കെ എസ് ഇ ബി കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചു

പാലാ: പ്രകൃതിക്ഷോഭവും വെള്ളപ്പൊക്കവും മൂലം ഉണ്ടായിക്കൊണ്ടിരിക്കുന്ന വൈദ്യുതി സംബന്ധമായ പരാതികൾ സ്വീകരിക്കുന്നതിലേക്കായി കെ എസ് ഇ ബി ലിമിറ്റഡിൻ്റെ പാലാ സർക്കിളിൽ കൺട്രോൾ റൂം തുറന്നു. ഫോൺ: 9446008302, 9496008229.

You May Also Like

Leave a Reply