ഈരാറ്റുപേട്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ നാളെ (15/09/2021) രാവിലെ 9 മുതല്‍ വൈകുന്നേരം 5 വരെ LT വര്‍ക്ക് ഉള്ളതിനാല്‍ KSRTC, ബ്ലോക്ക് റോഡ്, ജവാന്‍ റോഡ്, തടവനാല്‍, ചേന്നാട് ജംഗ്ഷന്‍, പെരുനിലം, അനിപ്പടി, വെയില്‍കാണാംപാറ എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ വൈദ്യുതി മുടങ്ങുന്നതാണ്.
പൂഞ്ഞാര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ നാളെ (15092021) രാവിലെ 9 മുതല്‍ വൈകുന്നേരം 4 വരെ LT വര്‍ക്ക് ഉള്ളതിനാല്‍ തണ്ണിപ്പാറ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഭാഗീകമായി വൈദ്യുതി മുടങ്ങുന്നതാണ്.
തീക്കോയി സെക്ഷന്‍ ഓഫീസ് പരിധിയില്‍ 11 KV AB സ്വിച്ചുകള്‍ സ്ഥാപിക്കുന്ന ജോലി നടക്കുന്നതിനാല്‍ നാളെ ബുധനാഴ്ച (15/9/2021) രാവിലെ 8 മണി മുതല്‍ വൈകുന്നേരം 5 വരെ HT ഏതന്‍സ്, മരവിക്കല്ല്, ക്രീപ്പ്മില്‍, അളിഞ്ഞി, മോസ്തിരിപ്പടി, TRF, അരുവി, ചാമപ്പാറ, വെള്ളാനി, അടുക്കം, മേലടുക്കം, മേലേമേലടുക്കം, എന്നീ ട്രാന്‍സ്‌ഫോര്‍മറുകളുടെ പരിധിയില്‍ വൈദ്യുതി മുടങ്ങും.
തീക്കോയി സെക്ഷന്‍ ഓഫീസ് പരിധിയില്‍ LT ടച്ചിങ് വെട്ടി മാറ്റുന്ന ജോലി നടക്കുന്നതിനാല്‍ നാളെ 15-09-2021 ബുധന്‍ രാവിലെ 8.00 മുതല്‍ വൈകുന്നേരം 5 വരെ ഒറ്റയീട്ടി ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ വൈദ്യുതി മുടങ്ങും.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19