പൂഞ്ഞാര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ എച്ച്ടി ടച്ചിംഗ് വര്‍ക്ക് ഉള്ളതിനാല്‍ ഇന്നു രാവിലെ 8.30 മുതല്‍ വൈകുന്നേരം 4 വരെ കളത്വ, കൈപ്പള്ളി, ഇടമല ട്രാന്‍സ്ഫോര്‍മര്‍ പരിധികളില്‍ വൈദ്യുതി മുടങ്ങും.
തീക്കോയി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ 11 കെവി ലൈന്‍ നിര്‍മ്മാണ ജോലി നടക്കുന്നതിനാല്‍ ഇന്നു രാവിലെ 8:30 മുതല്‍ വൈകുന്നേരം 5.30 വരെ ഞണ്ടുക്കല്ല്, തേവരുപാറ സോമില്‍ ട്രാന്‍സ്ഫോര്‍മറുകള്‍ ഓഫ് ആയിരിക്കും.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19
തീക്കോയി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ 11 കെവി ലൈനിലെ ടച്ചിംഗ് വെട്ടിമാറ്റുന്ന ജോലി നടക്കുന്നതിനാല്‍ രാവിലെ 8 മുതല്‍ വൈകുന്നേരം 5 വരെ ചാത്തപ്പുഴ, ക്രീപ്പ് മില്‍, അളിഞ്ഞി, മേസ്തിരിപ്പടി, TRF, അരുവി, ചാമപ്പാറ, വെള്ളാനി, അടുക്കം, മേലടുക്കം, മേലേ മേലടുക്കം, ട്രാന്സ്ഫോര്മര്കള് ഓഫ് ആയിരിക്കും.