Tuesday, July 27, 2021
HomeAnnouncementsനാളെ വൈദ്യുതി മുടങ്ങുന്ന പ്രദേശങ്ങള്‍

നാളെ വൈദ്യുതി മുടങ്ങുന്ന പ്രദേശങ്ങള്‍

പൂഞ്ഞാര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ HT വര്‍ക്ക് ഉള്ളതിനാല്‍ നാളെ 22/07/2021 9AM മുതല്‍ 12PM വരെ പേരുനിലം ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ വൈദ്യുതി മുടങ്ങും.

ഈരാറ്റുപേട്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ HT ലൈന്‍ വര്‍ക്ക് നടക്കുന്നതിനാല്‍ മാതാക്കല്‍, ഓലായം, കളപ്പുരപ്പാറ എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധികളിലും, HT ടച്ചിങ് വര്‍ക്ക് നടക്കുന്നതിനാല്‍ മൂന്നിലവ്, മൂന്നിലവ് ബാങ്ക്, മരുതുംപാറ, ചൊവ്വൂര്‍, നരിമറ്റം, ചൊവ്വൂര്‍ സ്‌കൂള്‍, അഞ്ചുകുടിയാര്‍, അഞ്ചുമല എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധികളിലും നാളെ ( 2272021) 9am മുതല്‍ 5pm വരെ വൈദ്യുതി മുടങ്ങുന്നതാണ്.

കൂടാതെ HT വര്‍ക്ക് നടക്കുന്നതിനാല്‍ പേരുനിലം ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ 9 AM മുതല്‍ 12 PM വരെ വൈദ്യുതി മുടങ്ങുന്നതാണ്.

പിണ്ണാക്കനാട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ LT ലൈന്‍ വര്‍ക്ക് ഉള്ളതിനാല്‍ നാളെ 22/07/2021 9 AM മുതല്‍ 4 PM വരെ തെക്കേ പൂവത്തൊലി ട്രാന്‍സ്‌ഫോര്‍മേര്‍ പരിധിയില്‍ ഭാഗീകമായി വൈദ്യുതി മുടങ്ങും.

പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ GROUP 19

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments