Tuesday, July 27, 2021
HomeAnnouncementsനാളെ ഈ പ്രദേശങ്ങളില്‍ വൈദ്യുതി മുടങ്ങും

നാളെ ഈ പ്രദേശങ്ങളില്‍ വൈദ്യുതി മുടങ്ങും

ഈരാറ്റുപേട്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ എച്ച്ടി ലൈന്‍ വര്‍ക്ക് നടക്കുന്നതിനാല്‍ നാളെ ( 2072021) രാവിലെ 9 മുതല്‍ വൈകുന്നേരം 5 വരെ കോണിപ്പാട്, ഉപ്പിടുപാറ, ചാലമറ്റം, മേലുകാവ്, ദീപ്തി, കളപ്പുരപ്പാറ, മേലുകാവ് പള്ളി എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധികളില്‍ വൈദ്യുതി മുടങ്ങും.

പിണ്ണാക്കനാട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ 11കെവി എബിസി വര്‍ക്ക് നടക്കുന്നതിനാല്‍ നാളെ 20/07/21 മാടമല ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.

പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ GROUP 19

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments