Tuesday, July 27, 2021
HomeAnnouncementsനാളെ ഈ പ്രദേശങ്ങളില്‍ വൈദ്യുതി മുടങ്ങും

നാളെ ഈ പ്രദേശങ്ങളില്‍ വൈദ്യുതി മുടങ്ങും

പിണ്ണാക്കനാട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ 11 കെവി എബിസി വര്‍ക്ക് നടക്കുന്നതിനാല്‍ നാളെ 19/07/21 മാടമല, പടിഞ്ഞാറെ കുരിശ്, കാവുംകുളം ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.

ഈരാറ്റുപേട്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ എച്ച്ടി ലൈന്‍ വര്‍ക്ക് നടക്കുന്നതിനാല്‍ നാളെ ( 19/07/21) രാവിലെ 9 മുതല്‍ വൈകുന്നേരം 5 വരെ കളപ്പുരപ്പാറ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ വൈദ്യുതി മുടങ്ങും.

തീക്കോയി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ 11 കെവി ലൈന്‍ നിര്‍മ്മാണ ജോലി നടക്കുന്നതിനാല്‍ നാളെ (19/07/21) തിങ്കള്‍ രാവിലെ 9 മുതല്‍ വൈകുന്നേരം 5.30 വരെ ഒറ്റയീട്ടി ട്രാന്‍സ്‌ഫോര്‍മര്‍ ഓഫ് ആയിരിക്കും.

പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ GROUP 19

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments