Tuesday, July 27, 2021
HomeAnnouncementsനാളെ ഈ പ്രദേശങ്ങളില്‍ വൈദ്യുതി മുടങ്ങും

നാളെ ഈ പ്രദേശങ്ങളില്‍ വൈദ്യുതി മുടങ്ങും

പിണ്ണാക്കനാട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ LT ലൈന്‍ വര്‍ക്ക് ഉള്ളതിനാല്‍ നാളെ (16/07/2021) രാവിലെ 9 മുതല്‍ വൈകുന്നേരം 5 വരെ തെക്കേ പൂവത്തൊലി ട്രാന്‍സ്‌ഫോര്‍മേര്‍ പരിധിയില്‍ ഭാഗീകമായി വൈദ്യുതി മുടങ്ങും.

തീക്കോയി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ 11 കെവി ലൈന്‍ നിര്‍മ്മാണ ജോലി നടക്കുന്നതിനാല്‍ നാളെ ( 16721) വെള്ളി രാവിലെ 9 മുതല്‍ വൈകുന്നേരം 5.30 വരെ അടുക്കം ട്രാന്‍സ്‌ഫോര്‍മര്‍ ഓഫ് ആയിരിക്കും.

ഈരാറ്റുപേട്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ HT ലൈന്‍ വര്‍ക്ക് നടക്കുന്നതിനാല്‍ നാളെ ( 1672021) രാവിലെ 9 മുതല്‍ വൈകുന്നേരം 5 വരെ മേലുകാവ് പള്ളി ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ വൈദ്യുതി മുടങ്ങും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments