തീക്കോയി സെക്ഷനോഫീസ് പരിധിയിൽ LT മെയിന്റനൻസ് ജോലി നടക്കുന്നതിനാൽ 9:00am മുതൽ 5.00 Pm വരെ പത്താഴപ്പടി ട്രാൻസ്ഫോർമർ ഓഫ് ആയിരിക്കും.
പിണ്ണാക്കനാട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നാളെ 14/08/2021 LT വർക്കിനു വേണ്ടി അടിവാരം ട്രാൻസ്ഫോർമർ പരിധികളിൽ 9am മുതൽ 5pm വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19