പാലാ: മീനച്ചിൽ താലൂക്ക് ലീഗൽ സർവീസസ് കമ്മറ്റിയും ലയൺസ് ക്ലബ് ഓഫ് അരുവിത്തുറയും സംയുക്തമായി മരിയ സദനം റീഹാബിലിറ്റേഷൻ സെന്ററിൽ ലോക അൽഷിമേഴ്സ് ദിനം ആചരിച്ചു. പരിപാടിയുടെ ഭാഗമായി നടത്തിയ ബോധവത്കരണ ക്ലാസ്സും ഭക്ഷ്യ വസ്തുക്കളുടെ വിതരണവും പാലാ എം എൽ എ ശ്രീ.മാണി സി കാപ്പൻ ഉദ്ഘാടനം ചെയ്തു. പ്രസ്തുത പരിപാടിയിൽ മീനച്ചിൽ താലൂക്ക് ലീഗൽ സർവീസസ് കമ്മറ്റി ചെയർമാനും പാലാ കുടുംബ കോടതി ജഡ്ജിയുമായ ശ്രീ.ഇ.അയ്യൂബ്ഖാൻ മുഖ്യപ്രഭാഷണം നടത്തുകയും ഭക്ഷ്യ വസ്തുക്കൾ മരിയ സദനം Read More…