തീക്കോയി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ 11 കെവി ലൈനിലെ ടച്ചിംഗ് വെട്ടിമാറ്റുന്ന ജോലി നടക്കുന്നതിനാല്‍ നാളെ ( 29-7-21) വ്യാഴം രാവിലെ 8 മുതല്‍ വൈകുന്നേരം 5 വരെ തലനാട് ബസ് സ്റ്റാന്‍ഡ്, അയ്യമ്പാറ കവല, തലനാട് ടവര്‍, തലനാട് പഞ്ചായത്ത്, തലനാട് എന്‍എസ്എസ്, കാളകൂട്, എസ് വളവ് എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ കള്‍ ഓഫ് ആയിരിക്കും.
പിണ്ണാക്കനാട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ എല്‍റ്റി ലൈന്‍ വര്‍ക്ക് ഉള്ളതിനാല്‍ നാളെ രാവിലെ 9 മുതല്‍ വൈകുന്നേരം 5 വരെ തെക്കേ പൂവത്തൊലി ട്രാന്‍സ്‌ഫോര്‍മേര്‍ പരിധിയില്‍ ഭാഗീകാമായി വൈദ്യുതി മുടങ്ങും.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19
ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ LT വർക്ക് നടക്കുന്നതിനാൽ നാളെ ( 29-7-2021) 9.30am മുതൽ 5.30pm വരെ കുഴിവേലി, മുണ്ടക്കപ്പറമ്പ് എന്നീ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും.
പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരമ്പനാട്, മെട്രോ വുഡ്, അടിവാരം എന്നീ ട്രാന്സ്ഫോർമർ പരിധിയിൽ നാളെ (29-7-2021) രാവിലെ 8.30am മുതൽ 5pm വരെ HT touching വർക്കുള്ളതിനാൽ വൈദ്യുതി മുടങ്ങും
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19