തീക്കോയി സെക്ഷനോഫീസ് പരിധിയില്‍ 11 കെവി ലൈനിലെ ടച്ചിംഗ് വെട്ടിമാറ്റുന്ന ജോലി നടക്കുന്നതിനാല്‍ ഇന്ന് രാവിലെ 8 മുതല്‍ വൈകുന്നേരം 5 വരെ തലനാട് ബസ് സ്റ്റാന്‍ഡ്, അയ്യമ്പാറ കവല, തലനാട് ടവര്‍, തലനാട് പഞ്ചായത്ത്, തലനാട് N.S.S, കാളകൂട്, S വളവ് , മരവിക്കല്ല്, മുരിക്കൊലില്‍ ക്രീപ് മില്‍, എതന്‍സ്, ശ്രായം എന്നീ ട്രാന്‍സ്‌ഫോര്‍മറുകള്‍ ഓഫ് ആയിരിക്കും.

തീക്കോയി സെക്ഷനോഫീസ് പരിധിയില്‍ LT Reconductoring Work നടക്കുന്നതിനാല്‍ ഇന്ന് രാവിലെ 8:00 മുതല്‍ വൈകുന്നേരം 5 വരെ മേസ്തിരിപഠി ട്രാന്‍സ്‌ഫോര്‍മര്‍ ഓഫ് ആയിരിക്കും.
പൂഞ്ഞാര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ കളത്വ, കൈപ്പള്ളി, ഇടമല, പയ്യാനിത്തോട്ടം, പയ്യാനിതോട്ടം പള്ളി, മങ്കുഴിക്കുന്ന്, ഞാറക്കല്‍ എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഇന്നു രാവിലെ 8.30 മുതല്‍ വൈകുന്നേരം 4 വരെ വൈദ്യുതി മുടങ്ങുന്നതാണ്.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19