പിണ്ണാക്കനാട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ നാളെ (13/08/2021) 11 കെവി – എബിസി വര്‍ക്കിനു വേണ്ടി മാടമല, കാവുംകുളം, പടിഞ്ഞാറെ കുരിശ് ട്രാന്‍സ്‌ഫോര്‍മര്‍ പരിധികളില്‍ രാവിലെ 9 മുതല്‍ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങും.
ഈരാറ്റുപേട്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ എല്‍ടി വര്‍ക്ക് ഉള്ളതിനാല്‍ നാളെ (13082021) കിഴക്കന്മറ്റം ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ 9.30മാ മുതല്‍ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങുന്നതാണ്.
പൂഞ്ഞാര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ നാളെ (13/08/2021) രാവിലെ 8.30 മുതല്‍ വൈകുന്നേരം 4 വരെ എച്ച്ടി ടച്ചിങ് വര്‍ക്ക് ഉള്ളതിനാല്‍ ഞാറക്കല്‍, പയ്യാനിതോട്ടം, എഞ്ചിനീയറിംഗ് കോളേജ് എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ വൈദ്യുതി മുടങ്ങുന്നതാണ്.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19