ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നാളെ fencing വർക്ക് ഉള്ളതിനാൽ മറ്റ യ്ക്കാട് ട്രാൻസ്ഫോർമർ പരിധിയിൽ 10am മുതൽ 1pm വരെയുംവെയിൽ കാണപാറ ട്രാൻസ്ഫോർമർ പരിധിയിൽ 2pm മുതൽ 5pm വൈദ്യുതി മുടങ്ങും.
ഈരാറ്റുപേട്ട കടുവ മൂഴി മുതൽ കോളേജ് പടി വരെയുള്ള UG കേബിൾ നാളെ ചാർജ് ചെയ്യുന്നതാണ്.
തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന മേലേമേലടുക്കം ഭാഗത്ത് നാളെ രാവിലെ ഒൻപതു മണി മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.