Announcements

നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന അടുക്കം, മേലടുക്കം മേലേമേലടുക്കം ചാമപ്പാറ, വെള്ളാനി,മേസ്തിരിപ്പടി, പള്ളിവാതിൽ,തീക്കോയി ടൗൺ, മംഗളഗിരി എന്നീ ഭാഗങ്ങളിൽ നാളെ 29/06/22 ന് രാവിലെ 8.30 മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി ഭാഗികമായി മുടങ്ങുന്നതാണ്.

Leave a Reply

Your email address will not be published.