ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നാളെ Kfon വർക്ക് ഉള്ളതിനാൽ
ഈരാറ്റുപേട്ട പോലീസ് സ്റ്റേഷൻ, മുട്ടം ജംഗ്ഷൻ, വട്ടക്കയം, കോസ് വേ, VIP കോളനി, നടയ്ക്കൽ മിനി എന്നീ ഭാഗത്ത് 9am മുതൽ 5pm വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.
Related Articles
ഈരാറ്റുപേട്ട കെ എസ് ഇ ബി ഓഫീസിൽ നിന്നുള്ള അറിയിപ്പ്
Posted on Author admin
ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നാളെ 9am മുതൽ 1pm വരെ HT വർക്ക് ഉള്ളതിനാൽ ആറാം മൈൽ, കടുവാമൂഴി, മോർ, ക്രീപ് മിൽ, വിക്ടറി, അരുവിത്തുറ കോളേജ്, വാകക്കാട്, അഞ്ചുമല, മൂന്നിലവ് ബാങ്ക്, കവനാർ, മരുതുംപാറ, കടപുഴ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങും.
ഈരാറ്റുപേട്ട കെ എസ് ഇ ബി അറിയിപ്പ്
Posted on Author admin
ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ HT ലൈൻ മെയിന്റൻസ് വർക്ക് ഉള്ളതിനാൽ നാളെ കുറിഞ്ഞിപ്ലാവ് ട്രാൻസ്ഫോർമർ 9am മുതൽ 5.30pm വരെ വൈദ്യുതി മുടങ്ങുന്നതാണ്.
ഈരാറ്റുപേട്ട കെഎസ്ഇബി അറിയിപ്പ്
Posted on Author admin
ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻപരിധിയിൽ നാളെ (30.1.23) LT ലൈനിൽ ടച്ചിങ് ക്ലീയറൻസ് നടക്കുന്നതിനാൽ ഉപ്പിടുപാറ, കോണിപ്പാട് ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ 8.30AM മുതൽ 5PM വരെയും വൈദ്യുതി മുടങ്ങുന്നതാണ്.