തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന ഒറ്റയീട്ടി, മലമേൽ എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിലുള ഭാഗങ്ങളിൽ നാളെ രാവിലെ 9.00 മുതൽ വൈകിട്ട് 5.00 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.
ഈരാറ്റുപേട്ട ഇലക്ടിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന വെയിൽകാണാംപാറ, ആനിപ്പടി, ചേന്നാട് ജങ്ഷൻ, കെ.എസ്.ആർ.ടി.സി, തടവനാൽ, ബ്ലോക്ക് റോഡ്, അരുവിത്തുറ എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി ഭാഗീകമായും, പുതുശ്ശേരി,വെള്ളറ എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെയും വൈദ്യുതി മുടങ്ങുന്നതാണ്.