ഈരാറ്റുപേട്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ ഇന്നു വിവിധ വര്‍ക്കുകള്‍ ഉള്ളതിനാല്‍ രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5 വരെ ബ്ലോക്ക് റോഡ് ഭാഗത്തും, രാവിലെ 9 മണി മുതല്‍ 11 മണി വരെ ആറാം മൈല്‍ ഭാഗത്തും വൈദ്യുതി മുടങ്ങുന്നതാണ്.
തീക്കോയി സെക്ഷന്‍ ഓഫീസ് പരിധിയില്‍ LT പഴയ കമ്പികള്‍ മാറ്റുന്ന ജോലി നടക്കുന്നതിനാല്‍ ഇന്നു രാവിലെ 8 മണി മുതല്‍ വൈകുന്നേരം 5 മണി വരെ തലനാട് ടവര്‍ ട്രാന്‍സ്‌ഫോര്‍മറിന്റെ പരിധിയില്‍ വരുന്ന തലനാട് പ്രദേശങ്ങളില്‍ വൈദ്യുതി മുടങ്ങും.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19