രാമപുരം: ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ നാളെ രാവിലെ 9.00 മുതൽ 5. 00 വരെ വെള്ളിലപ്പള്ളി കോളനി, ചെറുനിലം , ഏഴാച്ചേരി സ്കൂൾ , ഗാന്ധിപുരം ഏഴാച്ചേരി ടവർ , ഏഴാച്ചേരി ബാങ്ക് എന്നി ട്രാൻസ്ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും.
രാമപുരം: ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ നാളെ രാവിലെ 8:30 AM മുതൽ 5 :30 PM വരെ കുടക്കച്ചിറ പാറമട, കുടക്കച്ചിറ പള്ളി, കുടക്കച്ചിറ സ്കൂൾ, കുടക്കച്ചിറ അമ്പലം, തെക്കേടത്ത് കുടിവെള്ളം,ചിറകണ്ടം, വാഴയ്ക്കൻ , വളക്കാട്ടുകുന്ന് , കൊണ്ടാട് സ്കൂൾ, കൊണ്ടാട് അമ്പലം, ഇരുമ്പുകുഴി,ഇളംകുർമാറ്റംഎന്നി ട്രാൻസ്ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും.
രാമപുരം: ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ നാളെ രാവിലെ 8.30 മുതൽ 5. 30 വരെ നീറാന്തനം സ്കുൾ ട്രാൻസ്ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും.