ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നാളെ HT < Maintenance work ഉള്ളതിനാൽ ദീപ്തി, കളപ്പുരപ്പാറ, മേലുകാവ് ചർച്ച്, മേലുകാവ് മറ്റം, സെമിത്തേരി, ഇരുമപ്രാ, കോലാനി ഭാഗങ്ങളിൽ 9am മുതൽ 5.30pm വരെ വൈദ്യുതി മുടങ്ങുന്നതാണ്.
ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നാളെ Kfon വർക്ക് ഉള്ളതിനാൽഈരാറ്റുപേട്ട പോലീസ് സ്റ്റേഷൻ, മുട്ടം ജംഗ്ഷൻ, വട്ടക്കയം, കോസ് വേ, VIP കോളനി, നടയ്ക്കൽ മിനി എന്നീ ഭാഗത്ത് 9am മുതൽ 5pm വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.
ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നാളെ 9am മുതൽ 1pm വരെ HT വർക്ക് ഉള്ളതിനാൽ ആറാം മൈൽ, കടുവാമൂഴി, മോർ, ക്രീപ് മിൽ, വിക്ടറി, അരുവിത്തുറ കോളേജ്, വാകക്കാട്, അഞ്ചുമല, മൂന്നിലവ് ബാങ്ക്, കവനാർ, മരുതുംപാറ, കടപുഴ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങും.
ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നാളെ fencing വർക്ക് ഉള്ളതിനാൽ മറ്റ യ്ക്കാട് ട്രാൻസ്ഫോർമർ പരിധിയിൽ 10am മുതൽ 1pm വരെയുംവെയിൽ കാണപാറ ട്രാൻസ്ഫോർമർ പരിധിയിൽ 2pm മുതൽ 5pm വൈദ്യുതി മുടങ്ങും. ഈരാറ്റുപേട്ട കടുവ മൂഴി മുതൽ കോളേജ് പടി വരെയുള്ള UG കേബിൾ നാളെ ചാർജ് ചെയ്യുന്നതാണ്. തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന മേലേമേലടുക്കം ഭാഗത്ത് നാളെ രാവിലെ ഒൻപതു മണി മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.