ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നാളെ 9am മുതൽ 5pm വരെ HT വർക്ക് ഉള്ളതിനാൽ അരുവിത്തുറ ഭാഗത്ത് ഭാഗീകമായി വൈദ്യുതി മുടങ്ങുന്നതാണ്.
11 kV വർക്ക് നടക്കുന്നതിനാൽ നാളെ രാവിലെ 9 30 മുതൽ 5.30 pm വരെ തേവരുപാറ ടൗൺ ട്രാൻസ്ഫോർമറിന് പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങും.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19