ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻപരിധിയിൽ നാളെ LT ലൈനിൽ മൈയിന്റൻസ് വർക്കുള്ളതിനാൽ തെള്ളിയമറ്റം ട്രാൻസ്ഫോർമറിന്റെ പരിധിയിൽ 9AM മുതൽ 1PM വരെയും വെട്ടിപ്പറമ്പ് ട്രാൻസ്ഫോർമറിന്റെ പരിധിയിൽ 1PM മുതൽ 6PM വരെയും വൈദ്യുതി മുടങ്ങുന്നതാണ്.
ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നാളെ K FON Work ഉള്ളതിനാൽ MES,PMC, മാർക്കറ്റ്, സെൻട്രൽ ജംഗ്ഷൻ, വഞ്ചാങ്കൽ, അരുവിത്തുറ ഭാഗങ്ങളിൽ 9am മുതൽ 5pm വരെ ഭാഗീകമായി വൈദ്യുതി മുടങ്ങുന്നതാണ്.
ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നാളെ Kfon വർക്ക് ഉള്ളതിനാൽഈരാറ്റുപേട്ട പോലീസ് സ്റ്റേഷൻ, മുട്ടം ജംഗ്ഷൻ, വട്ടക്കയം, കോസ് വേ, VIP കോളനി, നടയ്ക്കൽ മിനി എന്നീ ഭാഗത്ത് 9am മുതൽ 5pm വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.
ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ HT ലൈൻ മെയിന്റൻസ് വർക്ക് ഉള്ളതിനാൽ നാളെ കുറിഞ്ഞിപ്ലാവ് ട്രാൻസ്ഫോർമർ 9am മുതൽ 5.30pm വരെ വൈദ്യുതി മുടങ്ങുന്നതാണ്.