തീക്കോയി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ടച്ചിംഗ് വെട്ടിമാറ്റുന്ന ജോലി നടക്കുന്നതിനാൽ നാളെ 8 am മുതൽ 1 Pm വരെ അടുക്കം വെള്ളാനി എന്നീ ട്രാൻസ്ഫോർമർ പരിധിയലും 1 PM മുതൽ 5 pm വരെ ചാമപ്പാറ ട്രാൻസ്ഫോർമർ പരിധിയിലും വരുന്ന സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19