Announcements

ഈരാറ്റുപേട്ട, രാമപുരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ കെ ഫോണിന്റെ വർക് ഉള്ളതിനാൽ നാളെ മറ്റക്കാട്, വഞ്ചാങ്കൽ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ 9AM മുതൽ 1.30PM വരെയും കടുവമുഴി ഭാഗത്ത്‌ 2 PM മുതൽ 5.30 PM വരെയും LT ലൈനിൽ ടച്ചിങ് ക്ലീയറൻസ് നടക്കുന്നതിനാൽ പട്ടികുന്ന്പാറ, ഇടമറുക് ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ 8.30AM മുതൽ 5PM വരെയും വൈദ്യുതി മുടങ്ങുന്നതാണ്.

രാമപുരം – ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ നാളെ രാവിലെ 8: 30 AM മുതൽ 5:30 PM വരെ വലവൂർ സിമന്റ്‌ ഗോഡൗൺ ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും.

Leave a Reply

Your email address will not be published.