Ramapuram News

രാമപുരം കെ എസ് ഇ ബി ഓഫീസിൽ നിന്നുള്ള അറിയിപ്പ്

രാമപുരം ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ നാളെ രാവിലെ 8:30 AM മുതൽ 5 :30 PM വരെ ഏഴാംചേരി ബാങ്ക്, ഏഴാംചേരി ടവർ, അഗസ്ത്യ, അമനകര ടവർ, പള്ളിയമ്പുറം എന്നി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും.

Leave a Reply

Your email address will not be published.