ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നാളെ HT ലൈൻ മെയിന്റൻസ് വർക്ക് ഉള്ളതിനാൽ നടക്കൽ മുതൽ ക്രോസ്സ്‌വേ വരെയുള്ള ഭാഗങ്ങളിൽ 9AM മുതൽ 5.30PM വരെ വൈദ്യുതി മുടങ്ങും.


വൈദ്യുതി മുടങ്ങുന്ന ട്രാൻസ്‌ഫോർമറുകൾ :
മുട്ടം ജംഗ്ഷൻ, നടക്കൽ കൊട്ടുകപ്പള്ളി, പർവിൻ, പേഴുംകാട്, PMC, പുളിക്കൻ മാൾ, തടവനാൽ ക്രോസ്സ് വേ, ട്രെൻഡ്‌സ്, VIP കോളനി, വഞ്ചാങ്കൽ, വിൻമാർട്, ബറക്കാത്ത്, ക്രോസ്സ്‌വേ, ഈലക്കയം, ഇളപ്പുങ്കൽ, അജ്മി, KK flour മിൽ,കിഷോർ, മാന്നാർ, മാർക്കറ്റ്, മാതാക്കൽ, മറ്റക്കാട്, മീനച്ചിൽ പ്ലൈ വുഡ്, MES ജംഗ്ഷൻ, മിനി 1,മിനി2 മിനി 3, മുരികോലി. കൂടാതെ, ടച്ചിങ് ക്ലീയറൻസ് ചെയ്യുന്നതിന് മൂന്നിലവ് ബാങ്ക്പടി ട്രാൻസ്‌ഫോർമറിന്റെ പരിധിയിലും വൈദ്യുതി മുടങ്ങുന്നതാണ്.
