Announcements

രാമപുരം കെ എസ് ഇ ബി ഓഫീസിൽനിന്നുള്ള അറിയിപ്പ്

രാമപുരം ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ നാളെ രാവിലെ 8:30 AM മുതൽ 5 :30 PM വരെ ചെറുകുറിഞ്ഞി ടവർ, ചെറുകുറിഞ്ഞി, മേതിരി അമ്പലം, നെല്ലിയാനിക്കുന്ന് എന്നി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും.

Leave a Reply

Your email address will not be published.