രാമപുരം ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ നാളെ രാവിലെ 8:30 AM മുതൽ 5 :30 PM വരെ മുല്ലമറ്റം, മാംമ്പറമ്പ് ഫാക്ടറി, പിഴക് ടവർ, പിഴക്, കുടക്കച്ചിറ പാറമട, കുടക്കച്ചിറ പള്ളി, കുടക്കച്ചിറ സ്കൂൾ, മുണ്ടക്കപ്പുലം, മേതിരി അമ്പലം, മേതിരി കവല, പാലാചുവട്, IIIT വലവൂർ, ചോകോമ്പറമ്പ്, ഇടക്കോലി ബുഷ് ഫാക്ടറി, ഇടക്കോലി സ്കൂൾ, ചക്കമ്പുഴ ഹോസ്പിറ്റൽ, ചക്കമ്പുഴ MLA എന്നി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും.

