ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നാളെ (29-12-2021) HT വർക്കുകൾ ഉള്ളതിനാൽ 9am മുതൽ 5pm വരെ പുതുശ്ശേരി, കൂട്ടക്കല്ല്, കുറിഞ്ഞിപ്ലാവ്, മൂന്നിലവ്, മരുതുംപാറ, വാകക്കാട്, ഉപ്പിടുപാറ, തഴക്കവയൽ, കോണിപ്പാട് എന്നീ പ്രദേശങ്ങളിൽ ഭാഗീകമായി വൈദ്യുതി മുടങ്ങുന്നതാണ്.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19