രാമപുരം ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ നാളെ രാവിലെ 8.30 AM മുതൽ 5.30 വരെ കുറിഞ്ഞി പള്ളി, കുറിഞ്ഞി പ്ലൈവുഡ്, ഇടിയനാൽ, ചെറുകുറിഞ്ഞി , നെല്ലിയാനിക്കുന്ന് ആറാട്ടുപ്പുഴ, മുല്ലമറ്റം, പിഴക് 1, പിഴക്ക് 2 എന്നി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും.
രാമപുരം ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ നാളെ രാവിലെ 8.30 മുതൽ 5. 30 വരെ കൂടപ്പുലം ഷാപ്പ്, പാമ്പുതുക്കി, കൊണ്ടാട് പള്ളി, കൂടപ്പുലം അമ്പലം എന്നി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും.
രാമപുരം ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ നാളെ രാവിലെ 8: 30 AM മുതൽ 5 :30 വരെ പട്ടേട്ട്, ചെറ്റുകുളം, മഞ്ചാടിമറ്റം, മരങ്ങാട് MMJ, എന്നി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും.
രാമപുരം: ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ നാളെ രാവിലെ 8:30 AM മുതൽ 5 :30 PM വരെ കുടക്കച്ചിറ പാറമട, കുടക്കച്ചിറ പള്ളി, കുടക്കച്ചിറ സ്കൂൾ, കുടക്കച്ചിറ അമ്പലം, തെക്കേടത്ത് കുടിവെള്ളം,ചിറകണ്ടം, വാഴയ്ക്കൻ , വളക്കാട്ടുകുന്ന് , കൊണ്ടാട് സ്കൂൾ, കൊണ്ടാട് അമ്പലം, ഇരുമ്പുകുഴി,ഇളംകുർമാറ്റംഎന്നി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും.