കേരള കോണ്‍ഗ്രസ് എമ്മിലെ നിമ്മി ടിങ്കിള്‍ രാജ് കൊഴുവനാല്‍ പഞ്ചായത്ത് പ്രസിഡണ്ട്

കൊഴുവനാല്‍: ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടായി കേരള കോണ്‍ഗ്രസ് എമ്മിലെ നിമ്മി ടിങ്കിള്‍ രാജ് തെരഞ്ഞെടുക്കപ്പെട്ടു. തോടനാല്‍ വെസ്റ്റ് എട്ടാം വാര്‍ഡില്‍ നിന്നുമാണ് തെരഞ്ഞെടുക്കപ്പെട്ടത്.

എല്‍ .ഡി.എഫ് ധാരണ പ്രകാരം ആദ്യ മൂന്ന് വര്‍ഷം കേരള കോണ്‍ഗ്രസ് എമ്മും തുടര്‍ന്നുള്ള രണ്ട് വര്‍ഷം സി.പി.എമ്മും പ്രസിഡണ്ട് പദവി പങ്കിടും. വൈസ് പ്രസിഡണ്ട് സ്ഥാനം സ്വതന്ത്രനായ ബി. രാജേഷിന് (സ്വത) അഞ്ച് വര്‍ഷവും ലഭിക്കും.

Advertisements

You May Also Like

Leave a Reply