കോട്ടയം ജില്ലാ പഞ്ചായത്ത്; സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുത്തു

കോട്ടയം ജില്ലാ പഞ്ചായത്തിന്റെ സ്റ്റാന്‍ഡിംഗ് കമ്മിറ്റികളിലെ അംഗങ്ങളെ തിരഞ്ഞെടുത്തു. അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് അനില്‍ ഉമ്മന്‍ വരണാധികാരിയായിരുന്നു. സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്‍മാരുടെ തിരഞ്ഞെടുപ്പ് ജനുവരി 19 ന് നടക്കും.

സ്റ്റാന്‍ഡിംഗ് കമ്മിറ്റികള്‍ ചുവടെ

ധനകാര്യം : രാധാ വി നായര്‍, റെജി എം ഫിലിപ്പോസ്, ഷോണ്‍ ജോര്‍ജ്, പ്രൊഫ.റോസമ്മ സോണി.

വികസനകാര്യം : മഞ്ജു സുജിത്, കെ.വി ബിന്ദു, രാജേഷ് വാളിപ്ലാക്കല്‍, നിബു ജോണ്‍ എരുത്തിക്കല്‍.

പൊതുമരാമത്ത് : ജസി ഷാജന്‍, ഹൈമി ബോബി, ശുഭേഷ് സുധാകരന്‍, സുധ കുര്യന്‍.

ആരോഗ്യം-വിദ്യാഭ്യാസം : പി.എസ്. പുഷ്പമണി, പി.ആര്‍. അനുപമ, ജോസ് പുത്തന്‍കാല, പി.കെ. വൈശാഖ്.

ക്ഷേമകാര്യം : ഹേമലത പ്രേംസാഗര്‍, ഗിരീഷ്‌കുമാര്‍ ടി.എന്‍, പി.എം മാത്യു, ജോസ് മോന്‍ മുണ്ടയ്ക്കല്‍

പാലാ വാര്‍ത്ത അപ്‌ഡേറ്റുകള്‍ മൊബൈലില്‍ ലഭിക്കുന്നതിന് വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ. GROUP 10 / GROUP 7. Subscribe YouTube Channel / Like Facebook Page

You May Also Like

Leave a Reply