കോട്ടയം: ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാനുള്ളത് ആകെ 89 സ്ഥാനാര്‍ഥികള്‍. ആകെ 203 പേര് അപേക്ഷ സമര്‍പ്പിച്ചതില്‍ മൂന്നു പേരുടെ അപേക്ഷ സൂക്ഷ്മ പരിശോധനയില്‍ തള്ളിയിരുന്നു.
ബാക്കിയുണ്ടായിരുന്ന 200 സ്ഥാനാര്‍ഥികളില്‍ റിബലുകളും ഡമ്മി സ്ഥാനാര്‍ഥികളും പത്രിക പിന്‍വലിക്കാനുള്ള അവസാന ദിനമായ ഇന്ന് പത്രിക പിന്‍വലിച്ചതോടെയാണ് സ്ഥാനാര്‍ഥികളുടെ പട്ടിക 89 ആയി ചുരുങ്ങിയത്.
മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ (ഡിവിഷന്റെ പേര് – സ്ഥാനാര്‍ത്ഥിയുടെ പേര് – ചിഹ്നം)
01 വൈക്കം
1 പി.എസ്. പുഷ്പമണി – ധാന്യ കതിരും അരിവാളും
2 രമാ സജീവന് – മോതിരം
3 ശകുന്തള കെ – ചൂല്
4 സ്മിത എസ്. നായര്‍ -കൈ
02 വെള്ളൂര്‍
1 എം.എ.അക്ബര്‍ – വഞ്ചി
2 ഉണ്ണികൃഷ്ണന് നായര്‍ എന്‍ – ചൂല്
3 പോള്‍സണ്‍ ജോസഫ് – ചെണ്ട
4 പി.ജി. ബിജുകുമാര്‍ – താമര
5 ടി.എസ്.ശരത്- ചുറ്റികയും അരിവാളും നക്ഷത്രവും
6 ഷിയാദ് കൊച്ചു മുഹമ്മദ് – കണ്ണട
7 റോബര്‍ട്ട് തോട്ടുപുറം – ബലൂണ്‍
03 കടുത്തുരുത്തി
1 ജിനീഷ് ജോണ്‍ – ആന
2 ജോസ്പുത്തന്കാലാ – രണ്ടില
3 ജോര്‍ജ്ജ് മുല്ലക്കര – കലപ്പ
4 എം.പി.ബാബു – താമര
5 ഷിജുമോന് മാത്യ – കസേര
6 സുനു ജോര്‍ജ് – കൈ
7 സ്കറിയ എം.എം – പൈനാപ്പിള്‍
04 ഉഴവൂര്‍
1 ജോജി എബ്രഹാം – താമര
2 അഡ്വ.ബിജു പുന്നത്താനം – കൈ
3 പി.എം. മാത്യൂ – രണ്ടില
05 കുറവിലങ്ങാട്
1 നിര്‍മ്മല ജിമ്മി – രണ്ടില
2 മേരി സെബാസ്റ്യന്‍ – ചെണ്ട
3 ലക്ഷ്മി ജയദേവന് – താമര
4 സുമം.പി.എസ് – ആന
06 ഭരണങ്ങാനം
1 മൈക്കിള്‍ പുല്ലൂമാക്കല് – ചെണ്ട
2 രാജേഷ് വാളിപ്പാക്കല്‍ – രണ്ടില
3 സജി.എസ്. തെക്കേല്‍ – ആപ്പിള്‍
4 ആര്.സുനില്‍ കുമാര്‍ – മഴു
5 സോമശേഖരന്‍ തച്ചേട്ട് – താമര
07 പൂഞ്ഞാര്‍
1 വി.സി. അജികുമാര്‍ – താമര
2 അഡ്വ റ്റി.എച്ച്. ചാക്കോ – കുട
3 അഡ്വ.വി.ജെ ജോസ് വലിയവീട്ടില്‍ – കൈ
4 ഡിജു സെബാസ്റ്റ്യന്‍ – കസേര
5 അഡ്വ. ബിജു ജോസഫ് ഇളംതുരുത്തിയില്‍ – രണ്ടില
6 ബെന്നി ജോസഫ് – ഫുട് ബോള്‍
7 അഡ്വ. ഷോണ്‍ ജോര്‍ജ് (ചാക്കോച്ചന്) – ആപ്പിള്‍
08 മുണ്ടക്കയം
1 പി.ആര്. അനുപമ – ചുറ്റികയും അരിവാളും നക്ഷത്രവും
2 അനുമോള്‍ കെ.എ – താമര
3 രാജമ്മ ഒ.കെ – ആപ്പിള്‍
4 സുഷമ സാബു – കൈ
09 എരുമേലി
1 അനീഷ് വാഴയില്‍ – ആപ്പിള്‍
2 ജയരാജ് കെ.എം -ആന
3 വി.ആര്. രത്ന കുമാര്‍ – മോതിരം
4 ശുഭേഷ് സുധാകരന് – ധാന്യ കതിരും അരിവാളും
5 റോയ് കപ്പലുമാക്കല്‍ – കൈ
10 കാഞ്ഞിരപ്പള്ളി
1 ജെസ്സി ഷാജന് മണ്ണംപ്ലാക്കല്‍ – രണ്ടില
2 ദീപാ അശോക് – താമര
3 മറിയം ജോസഫ് (മറിയമ്മ ടീച്ചര്‍) – ചെണ്ട
11 പൊന്‍കുന്നം
1 ഗിരീഷ് കുമാര്‍ റ്റി.എന്‍ – ചുറ്റികയും അരിവാളും നക്ഷത്രവും
2 സതീശ് വാസു – താമര
3 എം.എന്‍.സുരേഷ് ബാബു – കൈ
12 കങ്ങഴ
ഡോ.ആര്യ .എം .കുറുപ്പ് – ചെണ്ട
ജയശ്രീ മോഹന്‍ – താമര
ഹേമലത പ്രേംസാഗര്‍ – ധാന്യ കതിരും അരിവാളും
13 പാമ്പാടി
ഫ്ളോറി മാത്യൂ – ചുറ്റികയും അരിവാളും നക്ഷത്രവും
മഞ്ജു പ്രദീപ് – താമര
രാധാ.വി. നായര്‍ -കൈ
14 അയര്‍ക്കുന്നം
1 ജോസഫ് ചാമക്കാല – രണ്ടില
2 ഭവനേഷ് കെ.പി – താമര
3 റെജി.എം. ഫിലിപ്പോസ് – കൈ
15 പുതുപ്പള്ളി
1 നിബു ജേക്കബ് – താമര
2 നിബു ജോണ്‍ എരുത്തിയ്ക്കല്‍ – കൈ
3 സജി.കെ. വര്‍ഗീസ് – പൈനാപ്പിള്‍
16 വാകത്താനം
1 പ്രിന്‍സി അനീഷ് – താമര
2 ലൈസാമ്മ ജോര്‍ജ്ജ് – വിളവെടുക്കുന്ന കര്ഷകന്
3 സുധാ കുര്യന് – കൈ
17 തൃക്കൊടിത്താനം
1 ട്രീസ ജോസഫ് (സ്വപ്ല ബിനു) – ചെണ്ട
2 മഞ്ജു സുജിത് – ചുറ്റികയും അരിവാളും നക്ഷത്രവും
3 വിജിത – താമര
18 കുറിച്ചി
1 കെ.ജി. രാജമോഹന്‍ – താമര
2 കെ.എം.രാധാകൃഷ്ണന് – ചുറ്റികയും അരിവാളും നക്ഷത്രവും
3 വൈശാഖ് പി.കെ – കൈ
4 ശ്രീകുമാര്‍ ചക്കാല – ആന
19 കുമരകം
1 ജാന്‍സി ഗണേഷ് – മോതിരം
2 കെ.വി .ബിന്ദു – ചുറ്റികയും അരിവാളും നക്ഷത്രവും
3 ബീനാ ബിനു -കൈ
20 അതിരമ്പുഴ
1 ത്രേസ്യാമ്മ ജോര്‍ജ്ജ് (സാലി ജോര്‍ജ്ജ്) – വയലിന്
2 ബിന്ദു ബൈജു മാതിരമ്പുഴ – രണ്ടില
3 മായ ടീച്ചര്‍ തെക്കേടത്ത് – താമര
4 മോളി ലൂയിസ് – വൃക്ഷം
5 പ്രൊഫ. റോസമ്മ സോണി – ചെണ്ട
21 കിടങ്ങൂര്‍
1 അഡ്വ. ജയസൂര്യന്‍ – താമര
2 ജോസ് മോന് മുണ്ടക്കല്‍ -ചെണ്ട
3 റ്റോബിന്‍ കെ. അലക്സ് കണ്ടനാട്ട് – രണ്ടില
22 തലയാഴം
1 ജയശ്രീ – താമര
2 സജിനി പ്രസന്നന് – കൈ
3 സജിനി ഇറ്റി – പൈനാപ്പിള്‍
4 ഹൈമി ബോബി – ചുറ്റികയും അരിവാളും നക്ഷത്രവും
പാലാ വാര്‍ത്ത അപ്ഡേറ്റുകള് മൊബൈലില്‍ ലഭിക്കുന്നതിന് വാട്സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ. GROUP 10 / GROUP 7. Subscribe YouTube Channel / Like Facebook Page