കോട്ടയം ജില്ലയില്‍ പുതിയ ഒരു ഹോട്‌സ്‌പോട്ടു കൂടെ, ജില്ലയിലെ ഹോട്‌സ്‌പോട്ടുകളും കണ്ടെയ്ന്‍മെന്റു സോണുകളും അറിയാം

കോട്ടയം: ഇന്ന് മണര്‍ക്കാട് കൂടെ ഹോട്‌സ്‌പോട്ട് പട്ടികയില്‍ ഉള്‍പ്പെട്ടതോടെ ഇനി ജില്ലയിലുള്ളത് ആറു ഹോട്‌സ്‌പോട്ടുകള്‍. ഏഴു വാര്‍ഡുകളാണ് കണ്ടെയ്ന്‍മെന്റ് സോണുകളായുള്ളത്.

ജില്ലയിലെ ഹോട്‌സ്‌പോട്ടുകള്‍

  • പാറത്തോട് (വാര്‍ഡ് 8)
  • പള്ളിക്കത്തോട് (വാര്‍ഡ് 8)
  • മണര്‍ക്കാട് (വാര്‍ഡ് 8)
  • എരുമേലി (വാര്‍ഡ് 12)
  • തൃക്കൊടിത്താനം (വാര്‍ഡ് 12)
  • ചിറക്കടവ് (വാര്‍ഡ് 4,5)
join group new

You May Also Like

Leave a Reply