കോട്ടയം ജില്ലയില്‍ നാളെ (ജൂലൈ 30 വെള്ളി) കോവിഷീല്‍ഡ് വാക്‌സിന്‍ ഒന്നും രണ്ടും ഡോസുകള്‍ സ്വീകരിക്കേണ്ടവര്‍ക്ക് ഇന്നു (ജൂലൈ 29 വ്യാഴം) വൈകുന്നേരം ഏഴു മുതല്‍ www.cowin.gov.in പോര്‍ട്ടലില്‍ രജിസ്ട്രേഷനും ബുക്കിംഗും നടത്താം.
18 വയസിനു മുകളിലുള്ളവര്‍ക്കാണ് 84 കേന്ദ്രങ്ങളിലും വാക്സിന്‍ നല്‍കുന്നത്.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19