Main News

ഈരാറ്റുപേട്ട -6, പാലാ -11; കോട്ടയം ജില്ലയില്‍ 996 പേര്‍ക്ക് കോവിഡ്

കോട്ടയം ജില്ലയില്‍ 996 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 989 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ അഞ്ച് ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ ഏഴ് പേര്‍ രോഗബാധിതരായി.

പുതിയതായി 8717 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 11.42 ശതമാനമാണ്.
രോഗം ബാധിച്ചവരില്‍ 430 പുരുഷന്‍മാരും 440 സ്ത്രീകളും 126 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 153 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

664 പേര്‍ രോഗമുക്തരായി. 6084 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 211764 പേര്‍ കോവിഡ് ബാധിതരായി. 203430 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 28950 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ

കോട്ടയം -98
പനച്ചിക്കാട്- 69
നെടുംകുന്നം – 43
ഏറ്റുമാനൂര്‍ – 38

പാമ്പാടി – 30
മറവന്തുരുത്ത് -29
ഉദയനാപുരം-28
എരുമേലി-27

കുറിച്ചി – 23
നീണ്ടൂര്‍, അയ്മനം, കുമരകം-22
വാഴപ്പള്ളി, കാഞ്ഞിരപ്പള്ളി – 20
കൂരോപ്പട – 19

ചങ്ങനാശേരി, അതിരമ്പുഴ – 18
തൃക്കൊടിത്താനം, കടുത്തുരുത്തി, പള്ളിക്കത്തോട്, മാഞ്ഞൂര്‍, മാടപ്പള്ളി – 16
തിരുവാര്‍പ്പ്, അയര്‍ക്കുന്നം -15

കിടങ്ങൂര്‍, രാമപുരം, അകലക്കുന്നം, പൂഞ്ഞാര്‍ – 14
പായിപ്പാട്, വെള്ളാവൂര്‍, കറുകച്ചാല്‍, മണര്‍കാട് – 13
വൈക്കം – 12
പാലാ -11

വാഴൂര്‍, പാറത്തോട്, തലനാട്, കടനാട് – 10
ആര്‍പ്പൂക്കര കുറവിലങ്ങാട്, കാണക്കാരി, വിജയപുരം – 9
മുണ്ടക്കയം, മണിമല – 8
ചെമ്പ്, കരൂര്‍, മുളക്കുളം, തലപ്പലം – 7

വാകത്താനം, ഈരാറ്റുപേട്ട, ഞീഴൂര്‍, എലിക്കുളം-6
ചിറക്കടവ്, വെച്ചൂര്‍, മീനച്ചില്‍ – 5
പുതുപ്പള്ളി, വെള്ളൂര്‍, ഭരണങ്ങാനം, തലയോലപ്പറമ്പ്, മരങ്ങാട്ടുപിള്ളി, മേലുകാവ് – 4

കൂട്ടിക്കല്‍, പൂഞ്ഞാര്‍ തെക്കേക്കര, കടപ്ലാമറ്റം – 3
കല്ലറ, കോരുത്തോട്, മൂന്നിലവ്, ഉഴവൂര്‍, കങ്ങഴ, തലയാഴം – 2
കൊഴുവനാല്‍, തീക്കോയി, മുത്തോലി, വെളിയന്നൂര്‍, തിടനാട് – 1

പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ GROUP 19

Leave a Reply

Your email address will not be published.