കോട്ടയം ജില്ലയില്‍ ഇന്ന് 498 പേര്‍ക്ക് കോവിഡ്; വിശദാംശങ്ങള്‍

കോട്ടയം: ജില്ലയില്‍ 498 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 496 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ മൂന്ന് ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ രണ്ട് പേര്‍ രോഗബാധിതരായി. പുതിയതായി 4415 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.

രോഗം ബാധിച്ചവരില്‍ 279 പുരുഷന്‍മാരും 178 സ്ത്രീകളും 41 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 78 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

Advertisements

493 പേര്‍ രോഗമുക്തരായി. 6350 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 47761 പേര്‍ കോവിഡ് ബാധിതരായി. 41250 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 14168 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.

കോട്ടയം-94
ചങ്ങനാശേരി -26
കുമരകം – 20
പാമ്പാടി – 19

ഏറ്റുമാനൂര്‍ – 18
മുണ്ടക്കയം, തൃക്കൊടിത്താനം-17
മാഞ്ഞൂര്‍-15
രാമപുരം,വാഴപ്പള്ളി – 14

ഉഴവൂര്‍ – 12
കല്ലറ-11
തലയാഴം – 10
വെച്ചൂര്‍- 9

കൂരോപ്പട,പാലാ – 8
എലിക്കുളം – 7
കാഞ്ഞിരപ്പള്ളി, ആര്‍പ്പൂക്കര, വൈക്കം, കൊഴുവനാല്‍, എരുമേലി, മാടപ്പള്ളി, വെള്ളൂര്‍, കടനാട് – 6

പൂഞ്ഞാര്‍ തെക്കേക്കര, ചിറക്കടവ്, അകലക്കുന്നം, ടി.വി പുരം, കടുത്തുരുത്തി -5
ഉദയനാപുരം, തലയോലപ്പറമ്പ്, തീക്കോയി, പാറത്തോട്, ഭരണങ്ങാനം, പുതുപ്പള്ളി,
ഞീഴൂര്‍, വിജയപുരം – 4

അയര്‍ക്കുന്നം, വാഴൂര്‍, കരൂര്‍, പൂഞ്ഞാര്‍, അതിരമ്പുഴ, കാണക്കാരി,മണിമല, വെളിയന്നൂര്‍, തിടനാട്, കിടങ്ങൂര്‍, ചെമ്പ്, മുളക്കുളം, മരങ്ങാട്ടുപിള്ളി, മറവന്തുരുത്ത് – 3

തലനാട്, മീനടം, മീനച്ചില്‍, കങ്ങഴ, പള്ളിക്കത്തോട്, കോരുത്തോട്, തലപ്പലം, കുറിച്ചി, വെള്ളാവൂര്‍, ഈരാറ്റുപേട്ട, മണര്‍കാട്, വാകത്താനം, മൂന്നിലവ് – 2

അയ്മനം, തിരുവാര്‍പ്പ്, പായിപ്പാട്, നെടുംകുന്നം, മുത്തോലി, നീണ്ടൂര്‍ – 1

You May Also Like

Leave a Reply