കോട്ടയം ജില്ലയില്‍ 124 പുതിയ രോഗികള്‍; 114 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗബാധ

കോട്ടയം: ജില്ലയില്‍ 124 പേര്‍ കൂടി കോവിഡ് ബാധിതരായി. ഇതില്‍ 114 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നു വന്ന പത്തു പേരും രോഗബാധിതരായി. സമ്പര്‍ക്കത്തിലൂടെ രോഗം വ്യാപിച്ചവരില്‍ ആറു പേര്‍ മറ്റു ജില്ലകളില്‍നിന്നുള്ളവരാണ്.

സമ്പര്‍ക്കം മുഖേനയുള്ള രോഗബാധ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് കോട്ടയം മുനിസിപ്പാലിറ്റിയിലാണ്. 26 പേര്‍ക്ക് ഇവിടെ രോഗം ബാധിച്ചു.

വിജയപുരം-10, ഉഴവൂര്‍-9, പനച്ചിക്കാട്-7, മുണ്ടക്കയം-5, അതിരമ്പുഴ, വൈക്കം- 4 വീതം, പനച്ചിക്കാട്, അകലക്കുന്നം, ചെമ്പ്, തൃക്കൊടിത്താനം, ഏറ്റുമാനൂര്‍-3 വീതം എന്നിവയാണ് സമ്പര്‍ക്ക രോഗികള്‍ കൂടുതലുള്ള മറ്റു സ്ഥലങ്ങള്‍.

രോഗം ഭേദമായ 31 പേര്‍ കൂടി ആശുപത്രി വിട്ടു. നിലവില്‍ 940 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 2576 പേര്‍ രോഗബാധിതരായി. 1633 പേര്‍ രോഗമുക്തി നേടി.

വിദേശത്തുനിന്നെത്തിയ 67 പേരും മറ്റു സംസ്ഥാനങ്ങളില്‍നിന്ന് എത്തിയ 54 പേരും രോഗം സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്ക പട്ടികയിലുള്ള 534 പേരും ഉള്‍പ്പെടെ 655 പേര്‍ക്ക് പുതിയതായി ക്വാറന്റയിന്‍ നിര്‍ദേശിച്ചു. ആകെ 10322 പേരാണ് ക്വാറന്റയിനിലുള്ളത്.

രോഗം സ്ഥിരീകരിച്ചവര്‍

സമ്പര്‍ക്കം മുഖേന ബാധിച്ചവര്‍

1.കോട്ടയം സ്വദേശി ( 68)
2.കോട്ടയം സ്വദേശിനി (22)
3.കോട്ടയം സ്വദേശി (52)

  1. നേരത്തെ രോഗം സ്ഥിരീകരിച്ച കോട്ടയം പള്ളം സ്വദേശിയുടെ പിതാവ് (63)
    5.നേരത്തെ രോഗം സ്ഥിരീകരിച്ച കോട്ടയം പള്ളം സ്വദേശിയുടെ മാതാവ്(63)
    6.രോഗം സ്ഥിരീകരിച്ച കോട്ടയം പള്ളം സ്വദേശികളുടെ ബന്ധുവായ യുവാവ് (34)
    7.രോഗം സ്ഥിരീകരിച്ച കോട്ടയം പള്ളം സ്വദേശികളുടെ ബന്ധുവായ പെണ്‍കുട്ടി (1)
    8.രോഗം സ്ഥിരീകരിച്ച കോട്ടയം പള്ളം സ്വദേശികളുടെ ബന്ധുവായ ആണ്‍കുട്ടി (4)

9.കോട്ടയം ചൂട്ടുവേലി സ്വദേശി(18)
10.കോട്ടയം സ്വദേശി (21)
11.കോട്ടയം മുട്ടമ്പലം സ്വദേശി (62)
12.കോട്ടയം മൂലേടം സ്വദേശിയായ ആണ്‍കുട്ടി (8)

💞💞💞 പാലാവാര്‍ത്ത.com വാര്‍ത്തകള്‍ മൊബൈലില്‍ ലഭിക്കാന്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ. 🙏🙏🙏

13.കോട്ടയം മൂലേടം സ്വദേശി (39)
14.കോട്ടയം മൂലേടം സ്വദേശിനി (67)
15.കോട്ടയം മൂലേടം സ്വദേശി (67)
16.കോട്ടയം മൂലവട്ടം സ്വദേശിയായ ആണ്‍കുട്ടി (11)

17.കോട്ടയം മൂലവട്ടം സ്വദേശിനി (41)
18.കോട്ടയം മൂലവട്ടം സ്വദേശി (38)
19.കോട്ടയം മൂലവട്ടം സ്വദേശിനി(63)
20.കോട്ടയം മൂലവട്ടം സ്വദേശിനിയായ പെണ്‍കുട്ടി (2)

21.കോട്ടയം മൂലവട്ടം സ്വദേശിനി(36)
22.കോട്ടയം മുട്ടമ്പലം സ്വദേശിനി (23)
23.കോട്ടയം കാരാപ്പുഴ സ്വദേശിനി (68)
24.കോട്ടയം സ്വദേശിനി (27)
25.കോട്ടയം സ്വദേശിനി (53)

26.കോട്ടയം ചിങ്ങവനം സ്വദേശി (34)
27.വിജയപുരം സ്വദേശി (59)
28.വിജയപുരം സ്വദേശി (52)
29.വിജയപുരം സ്വദേശി ( 44)
30.വിജയപുരം സ്വദേശിനി (44)

31.വിജയപുരം പാറാമ്പുഴ സ്വദേശി (65)
32.വിജയപുരം വടവാതൂര്‍ സ്വദേശിനി (71)
33.വിജയപുരം വടവാതൂര്‍ സ്വദേശിനി (45)
34.വിജയപുരം വടവാതൂര്‍ സ്വദേശിനി (50)

35.വിജയപുരം പാറാമ്പുഴ സ്വദേശിനി (38)
36.വിജയപുരം വടവാതൂര്‍ സ്വദേശി (40)
37.ഉഴവൂരിലെ മാനസികാരോഗ്യ കേന്ദ്രത്തിലെ ഒന്‍പതു പേര്‍
46.പള്ളിക്കത്തോട് സ്വദേശിനി (34)

47.പള്ളിക്കത്തോട് സ്വദേശി (34)
48.പള്ളിക്കത്തോട് ഇളമ്പള്ളി സ്വദേശിയായ ആണ്‍കുട്ടി (3)
49.പള്ളിക്കത്തോട് ഇളമ്പള്ളി സ്വദേശി (69)
50.പള്ളിക്കത്തോട് ഇളമ്പള്ളി സ്വദേശി ( 42)
51.പള്ളിക്കത്തോട് ഇളമ്പള്ളി സ്വദേശിനി (34)

52.പള്ളിക്കത്തോട് ഇളമ്പള്ളി സ്വദേശിയായ ആണ്‍കുട്ടി (3)
53.മുണ്ടക്കയം സ്വദേശിനിയായ പെണ്‍കുട്ടി (8)
54.മുണ്ടക്കയം സ്വദേശിനിയായ പെണ്‍കുട്ടി (15)
55.മുണ്ടക്കയം സ്വദേശി (38)

56.മുണ്ടക്കയം സ്വദേശിനി(38)
57.മുണ്ടക്കയം സ്വദേശിയായ പെണ്‍കുട്ടി (11)
58.അതിരമ്പുഴ ശ്രീകണ്ഠമംഗലം സ്വദേശിനി (48)
59.അതിരമ്പുഴ മാന്നാനം സ്വദേശിനി (53)

60.അതിരമ്പുഴ ശ്രീകണ്ഠമംഗലം സ്വദേശിനി ( 21 )
61.അതിരമ്പുഴ സ്വദേശി (21)
62.വൈക്കം അംബികാ മാര്‍ക്കറ്റ് സ്വദേശി (36)
63.വൈക്കം ചെമ്മനത്തുകര സ്വദേശി (65)

64.വൈക്കം സ്വദേശിനി (53)
65.വൈക്കം ചെമ്മനത്തുകര സ്വദേശി (23)
66.പനച്ചിക്കാട് സ്വദേശി (45)
67.പനച്ചിക്കാട് സ്വദേശി (36)
68.പനച്ചിക്കാട് കൊല്ലാട് സ്വദേശിനി (21)

69.അകലക്കുന്നം സ്വദേശിയായ ആണ്‍കുട്ടി (15)
70.അകലക്കുന്നം മുഴൂര്‍ സ്വദേശിനി ( 52 )
71.അകലക്കുന്നം മുഴൂര്‍ സ്വദേശിനി (19)
72.ചെമ്പ് ബ്രഹ്മമംഗലം സ്വദേശി (28)

73.ചെമ്പ് ബ്രഹ്മമംഗലം സ്വദേശിനി (20)
74.ചെമ്പ് ബ്രഹ്മമംഗലം സ്വദേശിനി (70)
75.തൃക്കൊടിത്താനം സ്വദേശി ( 33)
76.തൃക്കൊടിത്താനം സ്വദേശി (35)

77.തൃക്കൊടിത്താനം സ്വദേശിനി (58)
78.ഏറ്റുമാനൂര്‍ വെട്ടിമുകള്‍ സ്വദേശിനി (39)
79.ഏറ്റുമാനൂര്‍ പേരൂര്‍ സ്വദേശിയായ ആണ്‍കുട്ടി (14)
80.ഏറ്റുമാനൂര്‍ കാണക്കാരി സ്വദേശി (34)

81.പാമ്പാടി വെള്ളൂര്‍ സ്വദേശിനി (48)
82.പാമ്പാടി വെള്ളൂര്‍ സ്വദേശി (44)
83.ചങ്ങനാശ്ശേരി മോര്‍ക്കുളങ്ങര സ്വദേശിനി (60)
84.ചങ്ങനാശ്ശേരി മോര്‍ക്കുളങ്ങര സ്വദേശി (62)

85.കുമരകം സ്വദേശി (28)
86.കുമരകം സ്വദേശി (58)
87.മാടപ്പള്ളി സ്വദേശിനി
88.മാടപ്പള്ളി സ്വദേശിനി (58)

89.കിടങ്ങൂര്‍ സ്വദേശി (24)
90.കിടങ്ങൂര്‍ സ്വദേശി (16)
91.പാമ്പാടി വെള്ളൂര്‍ സ്വദേശി (38)
92.പാമ്പാടി സ്വദേശിനി (35)

93.രാമപുരം ഏഴാച്ചേരി സ്വദേശി (23)
94.തീക്കോയി സ്വദേശി (49)
95.തിരുവാര്‍പ്പ് സ്വദേശിനി (71)
96.പായിപ്പാട് സ്വദേശി (47)

97.ളാലം സ്വദേശിനി (24)
98.മണിമല സ്വദേശി (25)
99.വാകത്താനം സ്വദേശി (26)
100.കുറവിലങ്ങാട് കോഴ സ്വദേശി (21)

101.കുറിച്ചി സ്വദേശി (30)
102.കങ്ങഴ സ്വദേശിനി (30)
103.കൂരോപ്പട സ്വദേശിനി (24)
104.അയ്മനം സ്വദേശി (47)

105.കടപ്ലാമറ്റം സ്വദേശി (38)
106.കടുത്തുരുത്തി ആയാംകുടി സ്വദേശിനി (28)
107.കാഞ്ഞിരപ്പള്ളി സ്വദേശിനി (85)
108.തലയോലപ്പറമ്പ് വെള്ളൂര്‍ സ്വദേശി (49)

മറ്റു ജില്ലക്കാര്‍

109.ചേര്‍ത്തല സ്വദേശിനി (36)
110.എറണാകുളം നാടുകാണി സ്വദേശിനി (44)
111.എറണാകുളം സ്വദേശി (30)

112.എറണാകുളം സ്വദേശി (50)
113.എറണാകുളം സ്വദേശി (40)
114.നേരിയമംഗലം സ്വദേശി (36)

സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയവര്‍

115123.തമിഴ്‌നാട്ടില്‍ നിന്ന് എത്തി കോട്ടയത്ത് ക്വാറന്റയിനില്‍ കഴിഞ്ഞിരുന്ന
തെങ്കാശി സ്വദേശികളായ ഒന്‍പതു പേര്‍
124.പൂനയില്‍നിന്ന് എത്തിയ ഉഴവൂര്‍ സ്വദേശി (27)

Maxin Francis

Hi It's me, Maxin Francis! I'm a journalist by profesion and passion while blogging is my hobby, web designing, digital marketing and social media are all my cups of tea.

Leave a Reply

%d bloggers like this: