കോട്ടയം ജില്ലയില്‍ 203 പേര്‍ക്കുകൂടി കോവിഡ്; ആകെ 862 രോഗികള്‍

കോട്ടയം: ജില്ലയില്‍ 203 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 197 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് രോഗം ബാധിച്ചത്.

ഉഴവൂരിലെ മാനസികാരോഗ്യ കേന്ദ്രത്തിലെ 26 അന്തേവാസികളും 12 ജീവനക്കാരും ഉള്‍പ്പെടെ 38 പേരും കോട്ടയം വടവാതൂരിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരും അവരുടെ സമ്പര്‍ക്ക പട്ടികയിലുണ്ടായിരുന്നവരും ഉള്‍പ്പെടെ 29 പേരും കോവിഡ് ബാധിതരായി.

കോട്ടയം മുനിസിപ്പാലിറ്റി-16, കാഞ്ഞിരപ്പള്ളി-15, ചെമ്പ്, പനച്ചിക്കാട് പഞ്ചായത്തുകള്‍-8 വീതം, ചങ്ങനാശേരി മുനിസിപ്പാലിറ്റി-7, ഏറ്റുമാനൂര്‍ -6 എന്നിവയാണ് രോഗബാധ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മറ്റു കേന്ദ്രങ്ങള്‍. പുതിയതായി 1816 സാമ്പിളുകളുടെ പരിശോധനാ ഫലമാണ് ലഭിച്ചത്.

51 പേര്‍ രോഗമുക്തരായി. നിലവില്‍ 862 പേര്‍ ചികിത്സയിലുണ്ട്. ഇതുവരെ 2467 പേര്‍ക്ക് രോഗം ബാധിച്ചു. 1602 പേര്‍ രോഗമുക്തരായി. ആകെ 9667 പേര്‍ ജില്ലയില്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

രോഗം സ്ഥിരീകരിച്ചവര്‍

സമ്പര്‍ക്കം മുഖേന ബാധിച്ചവര്‍

1-38 ഉഴവൂരിലെ മാനസികാരോഗ്യ കേന്ദ്രത്തിലെ 26 അന്തേവാസികളും 12 ജീവനക്കാരും
39- 57 കോട്ടയം വടവാതൂരിലെ സ്വകാര്യ കമ്പനി ജീവനക്കാരായ 19 പേര്‍
58.വിജയപുരം സ്വദേശി(42)
59.വിജയപുരം സ്വദേശി(37)

60.വിജയപുരം സ്വദേശിനി(65)
61.വിജയപുരം സ്വദേശിനി(29)
62.വിജയപുരം സ്വദേശി(50)
63.വിജയപുരത്ത് താമസിക്കുന്ന കൊല്ലം സ്വദേശി(27)

64.വിജയപുരം സ്വദേശിനി(72)
65.വിജയപുരം സ്വദേശി(74)
66.വിജയപുരം സ്വദേശി(40)
67.വിജയപുരം സ്വദേശി(41)
68.കോട്ടയം എസ്.എച്ച് മൗണ്ട് സ്വദേശി(38)

69.കോട്ടയം കാരാപ്പുഴ സ്വദേശി(25)
70.കോട്ടയം താഴത്തങ്ങാടി സ്വദേശി(53)
71.കോട്ടയം പാക്കില്‍ സ്വദേശി(34)
72.കോട്ടയം തിരുനക്കര സ്വദേശി(74)

73.കോട്ടയം കുമാരനല്ലൂര്‍ സ്വദേശിനി(47)
74.കോട്ടയം മറിയപ്പള്ളി സ്വദേശി(22)
75.കോട്ടയം താഴത്തങ്ങാടി സ്വദേശി(18)
76.കോട്ടയം തഴത്തങ്ങാടി സ്വദേശി(75)

77.കോട്ടയം താഴത്തങ്ങാടി സ്വദേശിനി(42)
78.കോട്ടയം എസ്.എച്ച്. മൗണ്ട് സ്വദേശി(41)
79.കോട്ടയം കഞ്ഞിക്കുഴി സ്വദേശി(17)
80.കോട്ടയം കഞ്ഞിക്കുഴി സ്വദേശി(30)

81.കോട്ടയം കാരാപ്പുഴ സ്വദേശിയായ ആണ്‍കുട്ടി(6)
82.കോട്ടയം കാരാപ്പുഴ സ്വദേശി(42)
83.കോട്ടയം സ്വദേശി(37)
84.കാഞ്ഞിരപ്പള്ളി സ്വദേശിനിയായ പെണ്‍കുട്ടി(9)

85.കാഞ്ഞിരപ്പള്ളി സ്വദേശി(27)
86.കാഞ്ഞിരപ്പള്ളി പട്ടിമറ്റം സ്വദേശിനി(24)
87.കാഞ്ഞിരപ്പള്ളി പൂതക്കുഴി സ്വദേശി(53)
88.കാഞ്ഞിരപ്പള്ളി സ്വദേശിനി (52)
89.കാഞ്ഞിരപ്പള്ളി സ്വദേശി (54)

90.കാഞ്ഞിരപ്പള്ളി സ്വദേശി ( 31)
91.കാഞ്ഞിരപ്പള്ളി സ്വദേശിനിയായ പെണ്‍കുട്ടി (8)
92.കാഞ്ഞിരപ്പള്ളി സ്വദേശി (47)
93.കാഞ്ഞിരപ്പള്ളി സ്വദേശി ( 32 )

94.കാഞ്ഞിരപ്പള്ളി സ്വദേശി (55)
95.കാഞ്ഞിരപ്പള്ളി സ്വദേശിനിയായ പെണ്‍കുട്ടി ( 5 )
96.കാഞ്ഞിരപ്പള്ളി സ്വദേശി (37)
97.കാഞ്ഞിരപ്പള്ളി സ്വദേശിനി (31)

98.കാഞ്ഞിരപ്പള്ളി സ്വദേശിനിയായ പെണ്‍കുട്ടി (1)
99.ചെമ്പ് സ്വദേശി (48)
100.ചെമ്പ് സ്വദേശി (48)
101.ചെമ്പ് സ്വദേശി (18)
102.ചെമ്പ് സ്വദേശിനി (46)

103.ചെമ്പ് സ്വദേശിനി (48)
104.ചെമ്പ് സ്വദേശി (16)
105.ചെമ്പ് സ്വദേശി (90)
106.ചെമ്പ് സ്വദേശിനി (47)

107.പനച്ചിക്കാട് മൂലവട്ടം സ്വദേശിനി(22)
108.പനച്ചിക്കാട് മൂലവട്ടം സ്വദേശിനി(68)
109.പനച്ചിക്കാട് മൂലവട്ടം സ്വദേശി(33)
110.പനച്ചിക്കാട് മൂലവട്ടം സ്വദേശി(60)

111.പനച്ചിക്കാട് മൂലവട്ടം സ്വദേശിയായ ആണ്‍കുട്ടി(6)
112.പനച്ചിക്കാട് മൂലവട്ടം സ്വദേശി(58)
113.പനച്ചിക്കാട് പൂഴിക്കുന്ന് സ്വദേശി(44)
114.പനച്ചിക്കാട് പൂഴിക്കുന്ന് സ്വദേശിനി(21)

115.കുമരകം സ്വദേശിനി(19)
116.കുമരകം സ്വദേശി(37)
117.കുമരകം സ്വദേശി(15)
118.കുമരകം സ്വദേശിനി(24)
119.കുമരകം സ്വദേശിനി(53)

120.ചങ്ങനാശേരി സ്വദേശി (45)
121.ചങ്ങനാശേരി സ്വദേശി (73)
122.ചങ്ങനാശേരി സ്വദേശിനി (19)
123.ചങ്ങനാശേരി സ്വദേശി (67)

124.ചങ്ങനാശേരി കുരിശുംമൂട് സ്വദേശി(70)
125.ചങ്ങനാശേരി വെട്ടിത്തുരുത്ത് സ്വദേശിനി(21)

126.ഏറ്റുമാനൂര്‍ സ്വദേശിനി (16)
127.ഏറ്റുമാനൂര്‍ സ്വദേശി (18)
128.ഏറ്റുമാനൂര്‍ സ്വദേശിനി (43)
129.ഏറ്റുമാനൂര്‍ സ്വദേശിനി (65)
130.ഏറ്റുമാനൂര്‍ സ്വദേശി (35)
131.ഏറ്റുമാനൂര്‍ സ്വദേശിനി (27)

132.പാമ്പാടി പൊത്തംപുറം സ്വദേശിയായ ആണ്‍കുട്ടി(4)
133.പാമ്പാടി പൊത്തംപുറം സ്വദേശിനി(68)
134.പാമ്പാടി പൊത്തംപുറം സ്വദേശിനിയായ പെണ്‍കുട്ടി(9)
135.പാമ്പാടി പൊത്തംപുറം സ്വദേശിനി(31)
136.പാമ്പാടി പൊത്തംപുറം സ്വദേശിനി(34)

137.അതിരമ്പുഴ സ്വദേശിനി (37)
138.അതിരമ്പുഴ സ്വദേശി (58)
139.അതിരമ്പുഴ സ്വദേശിനി (87)
140.അതിരമ്പുഴ സ്വദേശി (57)
141.അതിരമ്പുഴ സ്വദേശിനി(52)

142.മണര്‍കാട് സ്വദേശിനി(15)
143.മണര്‍കാട് സ്വദേശിയായ ആണ്‍കുട്ടി(9)
144.മണര്‍കാട് സ്വദേശിനി(41)
145.മണര്‍കാട് സ്വദേശിനി(64)

146.തൃക്കൊടിത്താനം സ്വദേശിയായ ആണ്‍കുട്ടി(2)
147.തൃക്കൊടിത്താനം സ്വദേശിനി(19)
148.തൃക്കൊടിത്താനം സ്വദേശിനി(24)
149.തൃക്കൊടിത്താനം സ്വദേശിനി(48)

150.ഉദയനാപുരം സ്വദേശിനി(56)
151.ഉദയനാപുരം സ്വദേശി(31)
152.ഉദയനാപുരം സ്വദേശി(67)
153.ഉദയനാപുരം സ്വദേശി(69)

154.നെടുംകുന്നം സ്വദേശിനി(32)
155.നെടുംകുന്നം സ്വദേശി(80)
156.നെടുംകുന്നം സ്വദേശിനി(68)
157.നെടുംകുന്നം സ്വദേശി(25)

158.നെടുംകുന്നം സ്വദേശിനിയായ പെണ്‍കുട്ടി(9)
159.വെള്ളൂര്‍ സ്വദേശിനി(42)
160.വെള്ളൂര്‍ സ്വദേശി(18)
161.വെള്ളൂര്‍ സ്വദേശി(20)

162.വെള്ളൂര്‍ സ്വദേശി(16)
163.മീനടം സ്വദേശിനി(49)
164.മീനടം സ്വദേശി(27)
165.വൈക്കം സ്വദേശിനി(63)

166.കൂരോപ്പട സ്വദേശിനി (25)
167.കൂരോപ്പട സ്വദേശി (45 )
168.കൂരോപ്പട സ്വദേശിനിയായ പെണ്‍കുട്ടി (5)
169.മുണ്ടക്കയം സ്വദേശി(42)

170.മുണ്ടക്കയം സ്വദേശി(65)
171.അയര്‍ക്കുന്നം സ്വദേശിനി (49)
172.അയര്‍ക്കുന്നം സ്വദേശിനി(28)
173.മാടപ്പള്ളി സ്വദേശിനി(19)

174.മരങ്ങാട്ടുപിള്ളി സ്വദേശി(33)
175.മീനച്ചില്‍ സ്വദേശി(52)
176.നീണ്ടൂര്‍ സ്വദേശിനി(42)
177.പാലാ സ്വദേശി(36)

178.തീക്കോയി സ്വദേശി(41)
179.മണിമല സ്വദേശി(52)
180.വാകത്താനം പരിയാരം സ്വദേശി(28)
181.വെച്ചൂര്‍ സ്വദേശി(55)

182.തിരുവാര്‍പ്പ് ചെങ്ങളം സ്വദേശി(47)
183.ആര്‍പ്പൂക്കര സ്വദേശി (26)
184.കടുത്തുരുത്തി സ്വദേശിയായ ആണ്‍കുട്ടി (8)
185.കാണക്കാരി സ്വദേശി (36)

186.കരൂര്‍ സ്വദേശി (40)
187.കറുകച്ചാല്‍ സ്വദേശിയായ ആണ്‍കുട്ടി (2)
188.പത്തനംതിട്ട പഴകുളം സ്വദേശിനി(55)
189.പത്തനംതിട്ട പഴകുളം സ്വദേശി(51)

190.പത്തനംതിട്ട കുന്നന്താനം സ്വദേശി(47)
191.പത്തനംതിട്ട കോഴഞ്ചേരി സ്വദേശിനി(19)
192.പത്തനംതിട്ട കവിയൂര്‍ സ്വദേശി(82)
193.അടൂര്‍ സ്വദേശി (42)

194.ആലപ്പുഴ സ്വദേശി (38)
195.എറണാകുളം സ്വദേശി (56)
196.എറണാകുളം സ്വദേശിനിയായ പെണ്‍കുട്ടി (7)
197.ഇടുക്കി സ്വദേശി (27)

സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയവര്‍

198.ആന്‍ഡമാനില്‍നിന്നെത്തിയ പാലാ അരുണാപുരം സ്വദേശി(59)
199.തമിഴ്‌നാട്ടില്‍നിന്നെത്തിയ കുറിച്ചി സ്വദേശി(42)
200.തമിഴ്‌നാട്ടില്‍നിന്നെത്തിയ കുറിച്ചി കുറിച്ചി സ്വദേശിനി(37)

201.പഞ്ചാബില്‍നിന്നെത്തിയ വൈക്കം സ്വദേശി(49)
202.യു.എ.ഇയില്‍നിന്നെത്തിയ ചങ്ങനാശേരി സ്വദേശിയായ ആണ്‍കുട്ടി(11)
203.യു.എ.ഇയില്‍നിന്നെത്തിയ ആനിക്കാട് സ്വദേശി(41)

💞💞💞 പാലാവാര്‍ത്ത.com വാര്‍ത്തകള്‍ മൊബൈലില്‍ ലഭിക്കാന്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ. 🙏🙏🙏

Maxin Francis

Hi It's me, Maxin Francis! I'm a journalist by profesion and passion while blogging is my hobby, web designing, digital marketing and social media are all my cups of tea.

Leave a Reply

%d bloggers like this: