Main News

പാലാ-17, ഈരാറ്റുപേട്ട -3; കോട്ടയം ജില്ലയില്‍ 1259 പേര്‍ക്ക് കോവിഡ്; 1355 പേര്‍ക്ക് രോഗമുക്തി

കോട്ടയം: ജില്ലയില്‍ 1259 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 1221 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ നാല് ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു.

സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ 38 പേര്‍ രോഗബാധിതരായി. 1355 പേര്‍ രോഗമുക്തരായി. 6265 പരിശോധന ഫലങ്ങളാണ് ലഭിച്ചത്.

രോഗം ബാധിച്ചവരില്‍ 530 പുരുഷന്‍മാരും 570 സ്ത്രീകളും 159 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 253 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

നിലവില്‍ 5441 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 301018 പേര്‍ കോവിഡ് ബാധിതരായി. 292674 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 55027 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.

കോട്ടയം-96
കല്ലറ-52
മാഞ്ഞൂര്‍-49
മുണ്ടക്കയം-40

പനച്ചിക്കാട്-35
മറവന്തുരുത്ത്, മാടപ്പള്ളി-33
എരുമേലി-31
കാഞ്ഞിരപ്പള്ളി, കിടങ്ങൂര്‍-30

മണിമല-29
കറുകച്ചാല്‍-28
ചങ്ങനാശേരി-26
കടപ്ലാമറ്റം-25

തലയോലപ്പറമ്പ്, കടുത്തുരുത്തി, അതിരമ്പുഴ-24
കരൂര്‍, ഉദയനാപുരം, ഏറ്റുമാനൂര്‍-22
അയര്‍ക്കുന്നം, പാമ്പാടി, കടനാട്-21
കോരുത്തോട്-20

മുളക്കുളം, തൃക്കൊടിത്താനം, നീണ്ടൂര്‍, വിജയപുരം-19
അകലക്കുന്നം-18
പാലാ-17
പുതുപ്പള്ളി, തിടനാട്, പൂഞ്ഞാര്‍-16

ആര്‍പ്പൂക്കര, വൈക്കം, മീനച്ചില്‍-15
ചിറക്കടവ്, കൂരോപ്പട, നെടുംകുന്നം, വാഴൂര്‍-14
വെള്ളാവൂര്‍, വെച്ചൂര്‍, പാറത്തോട്-13
പായിപ്പാട്, വാകത്താനം, വെള്ളൂര്‍-12

ഉഴവൂര്‍, കങ്ങഴ, കുറിച്ചി, പൂഞ്ഞാര്‍ തെക്കേക്കര-11
മണര്‍കാട്-10
തലപ്പലം, കാണക്കാരി-9

വാഴപ്പള്ളി, എലിക്കുളം, പള്ളിക്കത്തോട്-7
ചെമ്പ്-6
മരങ്ങാട്ടുപിള്ളി-6
അയ്മനം, കുറവിലങ്ങാട്,. മുത്തോലി, തലയാഴം-5
കൂട്ടിക്കല്‍, മീനടം-4

ഈരാറ്റുപേട്ട, കുമരകം, മേലുകാവ്, ഞീഴൂര്‍, വെളിയന്നൂര്‍, രാമപുരം, ടി.വി പുരം, തിരുവാര്‍പ്പ്-3
തലനാട്, കൊഴുവനാല്‍, ഭരണങ്ങാനം, തീക്കോയി-2
മൂന്നിലവ്-1

Leave a Reply

Your email address will not be published.