Tuesday, July 27, 2021
HomeMain Newsഈരാറ്റുപേട്ട- 17, പൂഞ്ഞാര്‍ - 16, പാലാ -8, തീക്കോയി -13; കോട്ടയം ജില്ലയില്‍ 555...

ഈരാറ്റുപേട്ട- 17, പൂഞ്ഞാര്‍ – 16, പാലാ -8, തീക്കോയി -13; കോട്ടയം ജില്ലയില്‍ 555 പേര്‍ക്ക് കോവിഡ്

കോട്ടയം ജില്ലയില്‍ 555 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. എല്ലാവര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്.

പുതിയതായി 6590 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 8.42 ശതമാനമാണ്.
രോഗം ബാധിച്ചവരില്‍ 235 പുരുഷന്‍മാരും 251 സ്ത്രീകളും 69 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 108 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

644 പേര്‍ രോഗമുക്തരായി. 5227 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 206823 പേര്‍ കോവിഡ് ബാധിതരായി. 199,839 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 24077 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ

കോട്ടയം – 66
പനച്ചിക്കാട് -28
അയ്മനം -23
ഈരാറ്റുപേട്ട, പായിപ്പാട്, തൃക്കൊടിത്താനം- 17

ചങ്ങനാശേരി, പൂഞ്ഞാര്‍ – 16
പാമ്പാടി – 15
വിജയപുരം – 14
കരൂര്‍, തീക്കോയി, വാകത്താനം -13

അതിരമ്പുഴ, വാഴപ്പള്ളി – 12
കാഞ്ഞിരപ്പള്ളി, മാടപ്പള്ളി, മാഞ്ഞൂര്‍ – 11
കുറിച്ചി, മുണ്ടക്കയം- 10
പൂഞ്ഞാര്‍ തെക്കേക്കര – 9

മണര്‍കാട്,ഏറ്റുമാനൂര്‍, കൂരോപ്പട, മരങ്ങാട്ടുപിള്ളി, നെടുംകുന്നം, പാലാ, ഉഴവൂര്‍, വൈക്കം -8
എരുമേലി, തലപ്പലം – 7
കിടങ്ങൂര്‍, മീനടം, തലയോലപ്പറമ്പ്, ഉദയനാപുരം, വാഴൂര്‍- 6

ആര്‍പ്പൂക്കര, ഭരണങ്ങാനം, ചെമ്പ്, ചിറക്കടവ്, കറുകച്ചാല്‍, മറവന്തുരുത്ത്, മുളക്കുളം – 5
അയര്‍ക്കുന്നം, കുറവിലങ്ങാട്, പാറത്തോട്, പുതുപ്പള്ളി- 4
കടുത്തുരുത്തി, മണിമല, നീണ്ടൂര്‍, രാമപുരം – 3

എലിക്കുളം, കടനാട്, കങ്ങഴ, കുമരകം, മുത്തോലി, ഞീഴൂര്‍, തിടനാട്, തിരുവാര്‍പ്പ്, വെച്ചൂര്‍, വെള്ളൂര്‍- 2

അകലക്കുന്നം, കടപ്ലാമറ്റം, കാണക്കാരി, കൂട്ടിക്കല്‍, കൊഴുവനാല്‍, മീനച്ചില്‍, മൂന്നിലവ്, പള്ളിക്കത്തോട്, തലനാട്, വെള്ളാവൂര്‍ -1

പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ GROUP 19

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments