Main News

കോട്ടയം ജില്ലയില്‍ 1040 പേര്‍ക്ക് കോവിഡ്

കോട്ടയം ജില്ലയില്‍ 1040 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1036 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്.

ഒരു ആരോഗ്യ പ്രവർത്തകനും ഉൾപ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ നാലു പേര്‍ രോഗബാധിതരായി. പുതിയതായി 5546 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 18.75 ശതമാനമാണ്.

രോഗം ബാധിച്ചവരില്‍ 453 പുരുഷന്‍മാരും 438 സ്ത്രീകളും 149 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 215 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

1027പേര്‍ രോഗമുക്തരായി. 7150 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 242252 പേര്‍ കോവിഡ് ബാധിതരായി. 233015 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 41739 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.

കോട്ടയം -156

പനച്ചിക്കാട്-64

കൂരോപ്പട – 40

പാമ്പാടി – 31

മാടപ്പള്ളി – 30

മണർകാട് -28

കാഞ്ഞിരപ്പള്ളി, പാറത്തോട്- 26

അയ്മനം -25

തൃക്കൊടിത്താനം -23

അതിരമ്പുഴ, കരൂർ – 20

തലപ്പലം – 19

മീനച്ചിൽ, തലയോലപ്പറമ്പ് – 18

പുതുപ്പള്ളി – 17

കടപ്ലാമറ്റം, വെച്ചൂർ – 16

ചങ്ങനാശേരി, കറുകച്ചാൽ – 15

ഏറ്റുമാനൂർ, വാഴൂർ-14

അയർക്കുന്നം, എരുമേലി, മുളക്കുളം -13

എലിക്കുളം, മുണ്ടക്കയം, വൈക്കം – 12

കടുത്തുരുത്തി,
ആർപ്പൂക്കര, കടനാട്, ഉദയനാപുരം – 11

ഭരണങ്ങാനം, ചെമ്പ്, ഈരാറ്റുപേട്ട, കിടങ്ങൂർ, മരങ്ങാട്ടുപിള്ളി, പാലാ, പൂഞ്ഞാർ തെക്കേക്കര, വിജയപുരം-10

കാണക്കാരി, കുമരകം, മീനടം – 9

അകലക്കുന്നം, ചിറക്കടവ്, കൊഴുവനാൽ, മുത്തോലി, രാമപുരം, വാകത്താനം – 8

കുറിച്ചി, പള്ളിക്കത്തോട്, തിരുവാർപ്പ് – 7

മണിമല, നെടുംകുന്നം, ടി.വി പുരം, തലയാഴം, തിടനാട്, ഉഴവൂർ, വാഴപ്പള്ളി- 6

മറവന്തുരുത്ത് ,മേലുകാവ്, തലനാട്-5

കങ്ങഴ,
കല്ലറ, മൂന്നിലവ്, പായിപ്പാട്, വെള്ളൂർ- 4

കോരുത്തോട്, വെള്ളാവൂർ – 3

ഞീഴൂർ, പൂഞ്ഞാർ, തീക്കോയി – 2

കൂട്ടിക്കൽ, കുറവിലങ്ങാട്, മാഞ്ഞൂർ, വെളിയന്നൂർ-1

Leave a Reply

Your email address will not be published.