കോട്ടയത്ത് കോവിഡ് മരണം, മരിച്ചത് അയ്യപ്പന്‍കോവില്‍ സ്വദേശി

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ തിങ്കളാഴ്ച മരിച്ച 75കാരനു കോവിഡ് സ്ഥിരീകരിച്ചു. ഇടുക്കി അയ്യപ്പന്‍കോവില്‍ സ്വദേശി നാരായണന്‍ (75) ആണ് മരിച്ചത്. ഫലം തിങ്കളാഴ്ച വൈകിയാണു ലഭിച്ചത്. ഇതോടെ സംസ്ഥാനത്തു കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 46 ആയി.

You May Also Like

Leave a Reply