ന്യൂനമർദ്ദം: കോട്ടയം ജില്ലയിൽ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു; ഫോണ്‍ നമ്പരുകള്‍

കോട്ടയം: ന്യൂനമർദ്ദത്തെ തുടർന്ന് കോട്ടയം ജില്ലയില്‍ ശക്തമായ മഴയും ചുഴലിക്കാറ്റും ഉണ്ടാകാനിടയുള്ള സാഹചര്യത്തില്‍ കളക്ട്രേറ്റിലും, താലൂക്ക് ഓഫീസുകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു.

അവശ്യ ഘട്ടങ്ങളില്‍ പൊതുജനങ്ങള്‍ക്ക് കണ്‍ട്രോള്‍ റൂമുകളുമായി ബന്ധപ്പെടാം.

Advertisements

ഫോണ്‍ നമ്പരുകള്‍:

  • കളക്ട്രേറ്റ് കണ്‍ട്രോള്‍ റൂം -0481 2566300, 2565400, 2585500 (Hotline), 9446562236.
  • കോട്ടയം താലൂക്ക് -0481 2568007
  • ചങ്ങനാശേരി -04812420037
  • മീനച്ചില്‍-048222 12325
  • വൈക്കം -04829231331
  • കാഞ്ഞിരപ്പള്ളി -04828 202331.

You May Also Like

Leave a Reply