കോട്ടയം ജില്ലയില്‍ എട്ട് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

കോട്ടയം മുനിസിപ്പാലിറ്റി – 5, 9, 51, കാണക്കാരി – 10, 11, വാകത്താനം – 1, പായിപ്പാട് – 3, കങ്ങഴ – 11 എന്നീ തദ്ദേശ സ്വയംഭരണ സ്ഥാപന വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കളക്ടര്‍ ഉത്തരവായി.

കുറവിലങ്ങാട് – 1, കുമരകം – 12, ചങ്ങനാശേരി മുനിസിപ്പാലിറ്റി – 1 എന്നീ വാര്‍ഡുകള്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കി.

നിലവില്‍ 27 തദ്ദേശഭരണ സ്ഥാപന മേഖലകളില്‍ 49 കണ്ടെയ്ന്‍മെന്റ് സോണുകളാണുള്ളത്.

പട്ടിക ചുവടെ(തദ്ദേശ സ്ഥാപനം, വാര്‍ഡ് എന്ന ക്രമത്തില്‍)

മുനിസിപ്പാലിറ്റികള്‍

1.കോട്ടയം – 39, 5, 9, 51
2.ചങ്ങനാശേരി – 34, 24, 29, 13,10
3.ഈരാറ്റുപേട്ട – 3, 2, 20, 22, 24,26
4.ഏറ്റുമാനൂര്‍ – 7,5,3

ഗ്രാമപഞ്ചായത്തുകള്‍

5.എരുമേലി- 7,5,6
6.ഉദയനാപുരം – 17
7.കുമരകം- 7,
8.വാഴപ്പള്ളി-19, 7

9.പനച്ചിക്കാട്- 12
10.കുറിച്ചി – 11
11.അതിരമ്പുഴ-15
12.ചിറക്കടവ്-20,18

13.കിടങ്ങൂര്‍ – 1,14
14.കൂട്ടിക്കല്‍ – 13
15.എലിക്കുളം-6
16.തലയാഴം – 5

17.ടി.വി പുരം – 7, 8
18.ഭരണങ്ങാനം – 7
19.തലയോലപ്പറമ്പ്- 2
20.കങ്ങഴ – 9, 11

21.വെളിയന്നൂര്‍ – 7
22.വെച്ചൂര്‍ – 10
23.മരങ്ങാട്ടുപ്പിള്ളി – 10

24.കറുകച്ചാല്‍ – 9
25.കാണക്കാരി – 10, 11
26.വാകത്താനം – 1
27.പായിപ്പാട് – 3

💞💞💞 പാലാവാര്‍ത്ത.com വാര്‍ത്തകള്‍ മൊബൈലില്‍ ലഭിക്കാന്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ. 🙏🙏🙏

Maxin Francis

Hi It's me, Maxin Francis! I'm a journalist by profesion and passion while blogging is my hobby, web designing, digital marketing and social media are all my cups of tea.

Leave a Reply

%d bloggers like this: