കോട്ടയം ജില്ലയിൽ പുതിയ ഒരു കണ്ടെയ്ൻമെൻ്റ് സോണ്‍ കൂടി

ഏറ്റുമാനൂർ മുനിസിപ്പാലിറ്റിയിലെ മൂന്നാം വാർഡ് കണ്ടെയ്ൻമെൻ്റ് സോണായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കളക്ടര്‍ ഉത്തരവായി.

പായിപ്പാട് – 13, ഉദയനാപുരം-1, മുളക്കുളം – 8 എന്നീ വാര്‍ഡുകൾ പട്ടികയിൽ നിന്ന് ഒഴിവാക്കി.

നിലവില്‍ 26 തദ്ദേശഭരണ സ്ഥാപന മേഖലകളില്‍ 44 കണ്ടെയ്ന്‍മെന്‍റ് സോണുകളാണുള്ളത്.

പട്ടിക ചുവടെ(തദ്ദേശ സ്ഥാപനം, വാര്‍ഡ് എന്ന ക്രമത്തില്‍)

മുനിസിപ്പാലിറ്റികള്‍

1.കോട്ടയം – 44,40,39

 1. ചങ്ങനാശേരി – 34,1, 24, 29
 2. ഈരാറ്റുപേട്ട – 3,6, 2
 3. ഏറ്റുമാനൂർ – 7,5,3

ഗ്രാമപഞ്ചായത്തുകള്‍

 1. എരുമേലി- 23,7
 2. ഉദയനാപുരം – 17
 3. കുമരകം- 7 , 12
 4. മുണ്ടക്കയം – 20
 5. വാഴപ്പള്ളി-19, 21, 1
 6. കടപ്ലാമറ്റം – 10
 7. പാറത്തോട് – 19
 8. അയർക്കുന്നം -19
 9. പനച്ചിക്കാട്- 12, 3
 10. കുറിച്ചി – 5, 11
 11. അതിരമ്പുഴ-15
 12. ചിറക്കടവ്-20,18
 13. വെള്ളാവൂർ – 7
 14. കിടങ്ങൂർ – 1,14
 15. കുറവിലങ്ങാട് – 1
 16. കൂട്ടിക്കൽ – 13
 17. എലിക്കുളം-6
 18. തലയാഴം – 3
 19. ടി.വി പുരം – 7, 8
 20. ഭരണങ്ങാനം – 7
 21. തലയോലപ്പറമ്പ്- 2
 22. കങ്ങഴ – 9

💞💞💞 പാലാവാര്‍ത്ത.com വാര്‍ത്തകള്‍ മൊബൈലില്‍ ലഭിക്കാന്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ. 🙏🙏🙏

Maxin Francis

Hi It's me, Maxin Francis! I'm a journalist by profesion and passion while blogging is my hobby, web designing, digital marketing and social media are all my cups of tea.

Leave a Reply

%d bloggers like this: