കോട്ടയം ജില്ലയില്‍ പുതിയ ഒരു കണ്ടെയ്ന്‍മെന്റ് സോണ്‍ കൂടെ; സമ്പൂര്‍ണ പട്ടിക

കോട്ടയം: കോട്ടയം ജില്ലയിലെ ഒരു വാര്‍ഡ് കൂടി കണ്ടെയിന്മെന്റ് സോണായി പ്രഖ്യാപിച്ചു കോട്ടയം ജില്ലാ കളക്ടര്‍ എം അഞ്ജന ഉത്തരവിറക്കി. മരങ്ങാട്ടുപിള്ളി പഞ്ചായത്തിലെ 14-ാം വാര്‍ഡ് ആണ് പുതുതായി കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കളക്ടര്‍ ഉത്തരവിറക്കിയത്.

പായിപ്പാട് പഞ്ചായത്തിലെ 9-ാം വാര്‍ഡ് കണ്ടെയ്ന്‍മെന്റ് സോണുകളുടെ പട്ടികയില്‍നിന്ന് ഒഴിവാക്കി. ഇതോടെ കോട്ടയം ജില്ലയില്‍ നിലവില്‍ 15 തദ്ദേശഭരണ സ്ഥാപനങ്ങളിലായി 22 കണ്ടെയ്ന്‍മെന്റ് സോണുകളാണുള്ളത്.

കോട്ടയം ജില്ലയിലെ നിലവിലെ കണ്ടെയിന്മെന്റ് സോണുകള്‍:

മുനിസിപ്പാലിറ്റികള്‍

1.കോട്ടയം – 38, 47, 3
2.ചങ്ങനാശേരി – 31
3.ഈരാറ്റുപേട്ട – 21, 22, 23
4.വൈക്കം – 5

ഗ്രാമപഞ്ചായത്തുകള്‍

5.പാറത്തോട് – 15
6.പായിപ്പാട് – 15
7.മുണ്ടക്കയം-6
8.ചിറക്കടവ്-11

9.കോരുത്തോട് – 10,7
10.ടി.വി പുരം-14
11.മണര്‍കാട് – 4
12.തലയോലപ്പറമ്പ്-2,3,4

13.ഉദയനാപുരം -14
14.എരുമേലി – 18
15.മരങ്ങാട്ടുപിള്ളി -14

പാലാ വാര്‍ത്ത അപ്‌ഡേറ്റുകള്‍ മൊബൈലില്‍ ലഭിക്കുന്നതിന് വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ. GROUP 10 / GROUP 11. Subscribe YouTube Channel / Like Facebook Page

You May Also Like

Leave a Reply