കോട്ടയം ജില്ലയിലെ കണ്ടെയ്ന്‍മെന്റ് സോണുകള്‍

കോട്ടയം: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ പ്രതിരോധ നടപടികളുടെയും മുന്‍കരുതലിന്റെയും ഭാഗമായി ജില്ലയില്‍ കൂടുതലായി രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മേഖലകള്‍ കണ്ടെയിന്മെന്റ് സോണുകളായി തിരിച്ചു കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ജില്ലയില്‍ നിലവില്‍ 17 തദ്ദേശ സ്ഥാപന മേഖലകളിലായി 24 വാര്‍ഡുകള്‍ കണ്ടെയിന്മെന്റ് സോണുകളാണ്. വാഴപ്പള്ളി ഗ്രാമപഞ്ചായത്തിലാണ് ഏറ്റവും കൂടുതല്‍ കണ്ടെയിന്മെന്റ് സോണുകളുള്ളത്. 5 വാര്‍ഡുകള്‍ ഈ മേഖലയില്‍ കണ്ടെയിന്മെന്റ് സോണുകളാണ്.

ജില്ലയിലെ നിലവിലെ കണ്ടെയിന്മെന്റ് സോണുകള്‍:

എരുമേലി-23
അയര്‍ക്കുന്നം-2,16
മാടപ്പള്ളി-11,16
വെള്ളാവൂര്‍-12

കിടങ്ങൂര്‍-10
വാഴപ്പള്ളി- 6,9,12,16,18
വെളിയന്നൂര്‍-4
കല്ലറ-9

കൊഴുവനാല്‍-1
മരങ്ങാട്ടുപള്ളി-14
അയ്മനം- 20

കടനാട്-10
രാമപുരം-7,8
പായിപ്പാട്-15

കോരുത്തോട്-9
വൈക്കം മുനിസിപ്പാലിറ്റി-15
കോട്ടയം മുനിസിപ്പാലിറ്റി-17

പാലാ വാര്‍ത്ത അപ്‌ഡേറ്റുകള്‍ മൊബൈലില്‍ ലഭിക്കുന്നതിന് വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ. GROUP 10 / GROUP 7. Subscribe YouTube Channel / Like Facebook Page

You May Also Like

Leave a Reply