കോട്ടയം ജില്ലയില്‍ അഞ്ചു പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

കടനാട്-10, മാടപ്പള്ളി-11, രാമപുരം-7,8, വാഴപ്പള്ളി -18 എന്നീ ഗ്രാമപഞ്ചായത്ത് വാര്‍ഡുകള്‍ കോവിഡ് കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കളക്ടര്‍ എം. അഞ്ജന ഉത്തരവായി.

നിലവില്‍ 12 പഞ്ചായത്തുകളിലായി 19 കണ്ടെയ്ന്‍മെന്റ് സോണുകളാണുള്ളത്. പട്ടിക ചുവടെ.

Advertisements

എരുമേലി-23,
അയര്‍ക്കുന്നം-2,16,
മാടപ്പള്ളി-11, 16,
വെള്ളാവൂര്‍-9,

കിടങ്ങൂര്‍-10,
വാഴപ്പള്ളി- 6,9,12,16,18
വെളിയന്നൂര്‍-4,
കല്ലറ-9,

കൊഴുവനാല്‍-1,
അയ്മനം-20,
കടനാട്-10,
രാമപുരം-7,8.

You May Also Like

Leave a Reply