കോട്ടയത്ത് നാല് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍; സമ്പൂര്‍ണ പട്ടിക

കോട്ടയം: ജില്ലയില്‍ നാല് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ കൂടെ കോവിഡ് കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കളക്ടര്‍ എം. അഞ്ജന ഉത്തരവായി.

വെളിയന്നൂര്‍-4, കല്ലറ-9, കൊഴുവനാല്‍-1, അയര്‍ക്കുന്നം-16 എന്നീ ഗ്രാമപഞ്ചായത്ത് വാര്‍ഡുകളാണ് പുതിയതായി കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചത്.

Advertisements

തലയോലപ്പറമ്പ്-14, ഭരണങ്ങാനം-8 എന്നീ വാര്‍ഡുകള്‍ പട്ടികയില്‍നിന്ന് ഒഴിവാക്കി. നിലവില്‍ പത്തു പഞ്ചായത്തുകളിലായി 14 കണ്ടെയ്ന്‍മെന്റ് സോണുകളാണുള്ളത്.

പട്ടിക

എരുമേലി-23, അയര്‍ക്കുന്നം-2,16, മാടപ്പള്ളി-16, വെള്ളാവൂര്‍-9, കിടങ്ങൂര്‍-10, വാഴപ്പള്ളി- 6,9,12,16, വെളിയന്നൂര്‍-4, കല്ലറ-9, കൊഴുവനാല്‍-1

You May Also Like

Leave a Reply