കോവിഡ് വ്യാപനം കൂടുതലായി തുടരുന്ന 17 വാര്‍ഡുകളെ കോവിഡ് കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ ഉത്തരവായി.
പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍
കടപ്ലാമറ്റം – 11
കാഞ്ഞിരപ്പള്ളി – 20
കൂരോപ്പട – 2
കൂട്ടിക്കല്‍ – 12
കൊഴുവനാല്‍ -12
മാടപ്പള്ളി – 14
മരങ്ങാട്ടുപള്ളി – 13
മേലുകാവ് – 8, 13
മുളക്കുളം – 15
നെടുംകുന്നം – 6
നീണ്ടൂര്‍ – 13
പാമ്പാടി – 9
രാമപുരം – 12
തലനാട് – 3
തലയോലപ്പറമ്പ് – 4
വാകത്താനം -18
എന്നീ വാര്‍ഡുകളെയാണ് കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ ഉത്തരവായത്.
കോട്ടയം ജില്ലയിലെ നിലവിലുള്ള കണ്ടെയ്ന്‍മെന്റ് സോണുകള്‍
അകലകുന്നം – 14, 15
അതിരമ്പുഴ – 3, 1
അയര്‍ക്കുന്നം – 18, 10
അയ്മനം – 15, 14, 19, 1, 5, 17, 10
ഭരണങ്ങാനം – 7, 8, 9
ചങ്ങനാശ്ശേരി – 9, 14, 15, 18
ചെമ്പ് – 4, 8, 10, 9
ചിറക്കടവ് – 7, 1, 2, 8
എലിക്കുളം -3, 7, 12, 6, 8, 11, 13
എരുമേലി – 16, 12, 4
ഏറ്റുമാനൂര്‍ – 8, 16, 30, 5, 23, 28, 17
കടപ്ലാമറ്റം – 12, 9, 11
കടുത്തുരുത്തി – 16, 3
കാണക്കാരി – 9, 11, 7
കങ്ങഴ – 10
കാഞ്ഞിരപ്പള്ളി – 14, 10, 12, 15, 2, 20
കരൂര്‍ – 7, 2
കറുകച്ചാല്‍ – 15 8
കിടങ്ങൂര്‍ – 14
കൂരോപ്പട – 11, 1, 9, 2
കൂട്ടിക്കല്‍ – 2, 13, 12
കോരുതോട് – 10, 3
കോട്ടയം – 32, 10, 14, 50, 1, 9, 5, 34, 6, 3, 30, 20, 39 40, 51
കൊഴുവനാല്‍ – 12
കുമരകം – 7
കുറവിലങ്ങാട് – 1, 3, 5, 6
കുറിച്ചി – 17, 6, 16, 10, 4, 2
മാടപ്പള്ളി – 15, 10, 12, 13, 14
മണര്‍കാട് – 15, 13, 2
മണിമല – 7
മാഞ്ഞൂര്‍ – 16 15 14 12
മരങ്ങാട്ടുപിള്ളി -2, 4, 9, 10, 6, 14, 7, 5, 12, 13
മറവന്‍തുരുത്ത് – 10
മീനച്ചില്‍ – 4, 13, 1, 3, 6, 7, 8, 9
മീനടം – 2, 4, 6, 8, 11
മേലുകാവ് – 2, 3, 12, 6, 8, 13
മുളക്കുളം – 2, 9, 15
മുണ്ടക്കയം – 10, 13, 8, 11, 12, 5, 16
മുത്തോലി – 12, 13, 6, 7, 8
നെടുംകുന്നം – 14, 9, 6
നീണ്ടൂര്‍ – 2, 13
ഞീഴൂര്‍ – 1, 2
പായിപ്പാട് – 4, 7, 10, 13, 5
പാലാ – 10, 12
പള്ളിക്കത്തോട് – 10
പാമ്പാടി – 4, 15, 3, 10, 2, 20, 9
പനച്ചിക്കാട് – 4, 9, 10, 11, 15, 17, 14, 1, 2, 7, 18, 8,
പാറത്തോട് – 5, 15, 7, 8, 19, 14, 16, 17, 12, 3
പൂഞ്ഞാര്‍ – 12, 3
പുതുപ്പള്ളി – 3, 4, 17, 9, 13, 16, 2, 1
രാമപുരം – 11, 8, 12
തീക്കോയി 2, 12
തലനാട് – 1, 3
തലപ്പുലം – 8, 4, 10, 12
തലയോലപ്പറമ്പ് – 14, 4
തിടനാട് – 9, 5, 1, 12, 7
തിരുവാര്‍പ്പ് – 3
തൃക്കൊടിത്താനം – 14, 15, 9, 11, 12, 19, 20, 1, 10
ടി വി പുരം – 7
ഉദയനാപുരം – 2
ഉഴവൂര്‍ – 4
വൈക്കം – 18, 19
വാകത്താനം – 13, 11, 12, 1, 18
വാഴൂര്‍ – 12, 9
വെച്ചൂര്‍ – 9
വെളിയന്നൂര്‍ – 2
വെള്ളൂര്‍ – 14, 1, 5, 6
വിജയപുരം – 16, 4, 6, 12, 3, 11, 14, 18
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19